Book Review

Book Review

പഠനവൈകല്യവും മനസ്സിന്റെ സംവിധാനവും എങ്ങനെ മനസ്സിലാക്കാം

പഠനവുമായി ബന്ധപ്പെട്ടുള്ള മനസ്സിന്റെ സംവിധാനം മനസ്സിലാക്കുന്നതിനു മുമ്പ് ഒരു കാര്യം പറഞ്ഞുതുടങ്ങാം. എന്റെ അടുത്തൊരു സുഹൃത്തിന്റെ സഹോദരീപുത്രി യൂണിവേഴ്‌സിറ്റി പഠനകാലത്ത് കോഴ്‌സ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിസന്ധികൾ...

Read more

വക്രബുദ്ധിയുടെ വിക്രിയകൾ തുറന്നുകാട്ടപ്പെടുന്നു

ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത നല്ലൊരു കൊച്ചു പുസ്തകമാണ് എൻ്റെ മുമ്പിലുള്ളത്. എഴുപതോളം പേജുകളിൽ എട്ട് അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരൻ സമർഥിക്കുന്ന കാര്യങ്ങൾ ചിന്താശീലരിൽ അനുരണനങ്ങള്ളുണ്ടാക്കുക തന്നെ ചെയ്യും....

Read more

യൂറോപ്പ് ഒളിച്ചുകടത്തിയ ഇസ്ലാമിക വാസ്തുവിദ്യ

ഇസ്ലാമിക കലയുടെ വിഭിന്നങ്ങളായ രൂപങ്ങൾ യൂറോപ്പ് അനുഭവിക്കുന്നത് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ്. ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിന് വെളിച്ചമായി മാറിയത് ഇസ്ലാമിൻ്റെ വൈജ്ഞാനിക സമ്പാദ്യങ്ങളായിരുന്നു. പിൽക്കാലത്ത് അവയുടെ അപ്പോസ്തലന്മാരായി...

Read more

മതം, ഗോത്രം, അധികാരം എന്നിവയെക്കുറിച്ചുള്ള പുനരാലോചനകൾ

ഇബ്ൻ ഖൽദൂനിന്റെ മുഖദ്ദിമയുടെ വായന അറബ് എന്നതിന്റെ അർത്ഥത്തെക്കുറിച്ച് വ്യത്യസ്തമായ വികാരങ്ങൾ നമ്മിലുളവാക്കും. ഒരു വശത്ത്, പരിഷ്കൃത അറബ് സംസ്ക്കാരത്തെക്കുറിച്ചുള്ള അഭിമാന ബോധം ബൃഹത്തായ ഈയൊരു കൃതി...

Read more

നവനാസ്തികതയുടെ അടിവേരറുക്കുന്ന ഗ്രന്ഥം

ക്രൈസ്തവ ചർച്ചിന്റെ പിന്തിരിപ്പൻ പൗരോഹിത്യ നിലപാടിനെതിരെ യൂറോപിൽ ഉയർന്നുവന്ന വൈജ്ഞാനിക നവോത്ഥാനത്തിന്റെ തുടർച്ചയായാണ് നാസ്തിക - യുക്തിവാദി പ്രസ്ഥാനങ്ങൾ ലോകത്ത് ഉടലടുത്തത്. പതിനാറാം നൂറ്റാണ്ടിലെ പ്രത്യേക സാമൂഹ്യ...

Read more

സിറിയൻ ജയിൽ സാഹിത്യങ്ങൾ വായനക്കെടുക്കുമ്പോൾ

2010ൽ സിറിയൻ വിപ്ലവം തുടങ്ങുന്നതിനു മാസങ്ങൾക്ക് മുമ്പാണ് ഡമസ്‌ക്കസിലെ ഒരു കൂട്ടം അജ്ഞാത സിനിമ നിർമ്മാതാക്കൾ ചേർന്ന് അബുനദ്ദാറ(കണ്ണടധാരിയായ മനുഷ്യൻ) എന്ന പേരിൽ ലോകശ്രദ്ധ ആകർഷിച്ച ഒരു...

Read more

ദിക്റുകളുടെ കരുത്ത് നമ്മളിലുണ്ടാവണം

നമുക്കെന്തെങ്കിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോഴാണല്ലോ അല്ലാഹുവിനെ കൂടുതലായി ഓർക്കാറുള്ളത്. നമുക്കോ പ്രിയപ്പെട്ടവർക്കോ വല്ല അസുഖമോ സാമ്പത്തിക പ്രയാസമോ വരുമ്പോ നമ്മുടെ നമസ്കാരങ്ങളിലൊക്കെ സൂക്ഷ്മത കൂടും സുജൂദുകൾക്ക് ദൈർഘ്യം വർദ്ദിക്കും...

Read more

സാമ്പത്തിക ശാസ്ത്രത്തിലെ മഹനീയ ഗ്രന്ഥം

അറബ് നാഗരികത അതിന്റെ ആദ്യ നൂറ്റാണ്ടിൽ തന്നെ വിശാലമായ വൈജ്ഞാനിക മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജ്ഞാന മേഖലയിൽ പൂർവികരായ പണ്ഡിതന്മാർ രചിച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തിലേക്ക് കാലോചിതമായി ഒരുപാട്...

Read more

ഖുർആനിലേക്ക് വ്യത്യസ്തമായ കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ

കൂടുതൽ വിശാലമായ കാഴ്ചപ്പാടും അപ്ലൈഡ് ഇസ്ലാമിക്‌സ് മേഖലയിലെ സംഭാവനകളുമെല്ലാം വലിയ ശ്രദ്ധ നേടിക്കൊടുത്ത പ്രമുഖ അക്കാദമിക പണ്ഡിതനാണ് ഡോ. ജാവേദ് ജമീൽ. സമൂഹശാസ്ത്രം, പ്രകൃതിശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി...

Read more

ഫിക്ഷനുകളിലൂടെ ഞാൻ എന്നെ സുഖപ്പെടുത്തിയ വിധം

എൻെറ ഒമ്പതാം പിറന്നാളിന്, എന്റെ അമ്മാവന്റെ ഭാര്യ ഒരു ലോക്കും രണ്ട് താക്കോലുമുള്ള വർണാഭമായ നല്ല സുഗന്ധമുള്ളൊരു ഡയറി എനിക്ക് വാങ്ങിത്തന്നു. വലിയൊരു കുടുംബത്തിൽ ജനിച്ച എന്നെ...

Read more
error: Content is protected !!