അലക്സാണ്ട്രിയ ലൈബ്രറി; ആ നുണയുടെ യാഥാർത്ഥ്യമെന്താണ്?
മനുഷ്യന്റെ സഹവാസവും വികാസവും അലിഞ്ഞുചേർന്ന ഭൂമിയായിരുന്നു അലക്‌സാണ്ട്രിയ. അറിവിന്റെ അക്ഷയഖനികളായ പണ്ഡിതരും ശാസ്ത്രജ്ഞരും, ധൈഷണികമായി ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചിന്തകരും അലക്‌സാണ്ട്രിയ സ്പർശിക്കാതെ കടന്നുപോയിട്ടില്ല. അലക്‌സാണ്ട്രിയയിലാണ് ബി.സി....