ഉദാത്തമായ സ്വഭാവം വിശ്വാസത്തിന്റെ സുപ്രധാനമായ ഭാഗമാണ്. സദ്സ്വഭാവമില്ലാതെ വിശ്വാസം ശരിയാകുന്നില്ല. നൂഹ്(അ) വ്യത്യസ്തമാര്‍ന്ന ശൈലികളിലൂടെ തന്റെ അനുയായികളില്‍ ഉന്നതമാര്‍ന്ന സ്വഭാവം വളര്‍ത്തിയെടുത്തു. മഹനീയമായ സദ്സ്വഭാവത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍...
Read moreഇസ്ലാമിക-അറേബ്യൻ മേഖലിയിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ വെല്ലുവിളിയുയർത്തുന്ന വിഭിന്നതയും വ്യത്യസ്തതയും വളരെ പ്രാധാന്യത്തോടെ ഞാൻ നരീക്ഷിക്കാറുണ്ട്. വൈജ്ഞാനിക വെളിച്ചം തേടികൊണ്ടുള്ള സാംസ്കാരിക യാത്രയിൽ ഈജിപ്ഷ്യൻ ചിന്തകനായ ഡോ. റഫീഖ്...
Read moreപ്രമുഖ മുസ്ലിം ചിന്തകനായ ഡോ. മുസ്തഫ സിബാഇ അദ്ദേഹത്തിന്റെ മിൻ റവാഇഇ ഹളാറത്തിനാ( മുസ്ലിം നാഗരികതയുടെ ശോഭന ചിത്രങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇസ്ലാമിക നാഗരികത മാനുഷിക മുന്നേറ്റത്തിനും...
Read moreഉമ്മ, ഉമ്മത്ത്, ഇമാമത്ത്, സമൂഹ പുരോഗതിയുടെ വാതായനങ്ങളില്‍ സ്ത്രീ സാനിധ്യം കേവല യാദൃശ്ചികതയല്ല. ഖൈറു ഉമ്മത്ത് രൂപപ്പെടുന്നത് പുരുഷ കരുത്തില്‍ മാത്രമല്ല മറിച്ച് കുടുംബ ജീവിതത്തിലെ നല്ല...
Read moreഅൽ-ജാഹിള് എന്നറിയപ്പെട്ട അബൂ ഉഥ്മാൻ ഇബ്നു ബഹ്ർ അൽ-കിനാനി അൽ-ബസ്വരി എത്യോപ്യൻ വംശജനായ ചിന്തകനും എഴുത്തുകാരനുമായിരുന്നു. ഏ.ഡി 776-ൽ ഇറാഖിലെ ബസ്വറയിലാണ് ജനനം. വളരെ ദരിദ്ര കുടുംബത്തിലാണ്...
Read moreപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള ശിൻഖീത്ത് (Chinguetti) ഇന്നൊരു പ്രേത നഗരമാണ്. ഏറെക്കുറെ സഹാറാ മരുഭൂമിയാൽ വിഴുങ്ങപ്പെട്ട നിലയിൽ മരുമണ്ണിൽ പുതഞ്ഞാണ് അതിന്റെ കിടപ്പ്. വർഷം 30 മൈൽ...
Read moreമനുഷ്യന്റെ കണ്ടെത്തലുകള്‍ക്കനുസരിച്ചാണ് ദേശാടനത്തെക്കുറിച്ചും നാഗിരകവല്‍കരണത്തെക്കുറിച്ചുമുള്ള സംവാദങ്ങള്‍ നിലനില്‍ക്കുന്നത്. കാരണം, മനുഷ്യ നിര്‍മ്മിതിയുടെ ഏറ്റവും മികച്ച രൂപമാണ് ഇപ്പോഴത്തേത്. മനുഷ്യന്റെ നാഗരിക ചിന്തകള്‍ എവിടെയെത്തിയെന്ന് വ്യക്തമാക്കിത്തരുന്നതാണ് നമുക്ക് ചുറ്റുമുള്ള...
Read moreഇന്ത്യ ഭരിച്ച മുസ്ലിം കാലഘട്ടം നിരവധി മഹത്തുക്കളുടെ സംഭാവനകളെ വരും തലമുറക്ക് കൈമാറിയാണ് മൺ മറഞ്ഞ് പോയത്. അവയിൽ പുരുഷ പ്രതിഭാശാലികളെപ്പോലെ പ്രശസ്തരായ സ്ത്രീരത്നങ്ങളും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ...
Read moreസൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് തടസമാകുന്ന പ്രബലമായ മിത്തുകളെ പൊളിച്ചെഴുതുകയെന്നതാണ് മത, സമാധാനപഠനങ്ങളെ കൊളോണിയലാനന്തര കാലത്ത് സമീപിക്കേണ്ട രീതി. കൊളോണിയലിസവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഈ പാശ്ചാത്യ കേന്ദ്രീകൃത മുന്‍വിധികളെയാണ് മാധ്യമങ്ങളും പല...
Read moreഎട്ട് നൂറ്റാണ്ടുകളായി കോൺസ്റ്റാന്റിനോപ്പിൾ (ഇപ്പോൾ തുർക്കിയിലെ ഇസ്താംബുൾ) പിടിച്ചടക്കുക എന്നത് മുസ്ലിം കമാൻഡർമാരുടെ സ്വപ്നമായിരുന്നു. മുഅവിയ ഇബ്നു അബു സുഫ്യാന്റെ കാലം മുതൽക്കെ കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കാൻ നിരവധി...
Read more© 2020 islamonlive.in