ദുബൈയില്‍ ഇത്തവണയും റമദാന്‍ ടെന്റുകളുണ്ടാവില്ല

ദുബൈ: റമദാന്‍ മാസത്തില്‍ ഇഫ്താര്‍ സൗകര്യം ഒരുക്കാനായി ദുബൈയില്‍ ഏര്‍പ്പെടുത്തുന്ന റമദാന്‍ ടെന്റുകള്‍ ഇത്തവണയും ഉണ്ടാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് ഇത്തവണയും ടെന്റുകള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചത്....

Read more

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ശക്തിപകരും -ഉര്‍ദുഗാന്‍

അങ്കാറ: ആവിഷ്‌കാര-സംഘടനാ സ്വാതന്ത്ര്യവും, 'മനുഷ്യാവകാശ കര്‍മ പദ്ധതികള്‍' എന്ന് ഭരണകൂടം വിളിക്കപ്പെടുന്ന നടപടിയുടെ ഭാഗമായി ന്യായമായ വിചാരണാവകാശവും രാജ്യത്ത് ശക്തിപ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍....

Read more

സൗദി ആക്രമണം; ഹൂതി നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: യമനിലെ ഹൂതി വിമത നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. ഇറാനില്‍ നിന്ന് ആയുധം കൈപ്പറ്റി, അതിര്‍ത്തി കടന്ന് സൗദിക്ക് നേരെയും ചെങ്കടലിലെ ചരക്ക് കപ്പലിന് നേരെയും...

Read more

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

അങ്കാറ: കോവിഡ് 19ന്റെ രണ്ടാം വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തി തുര്‍ക്കി. കോവിഡ് രൂക്ഷമായിരുന്ന 81 പ്രവിശ്യകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം...

Read more

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

തെല്‍അവീവ്: ഇസ്രായേലിലേക്കുള്ള ആദ്യ യു.എ.ഇയുടെ അംബാസിഡറായി മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ ചുമതലയേല്‍ക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം നയതന്ത്ര യോഗ്യത പത്രം കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രസിഡന്റ്...

Read more

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

വാഷിങ്ടണ്‍: രാജ്യത്തെ പൗരന്മാരെ നിശ്ശബ്ദമാക്കാന്‍ അബ്ദുല്‍ ഫത്താഫ് അല്‍ സീസി ഭരണകൂടം ശ്രമിക്കുന്നതായി യു.എസിലെ ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈജിപ്തിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കെതിരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍...

Read more

ഖഷോഗി വധം: എം.ബി.എസിനെ ന്യായീകരിച്ച് യു.എസ്

വാഷിങ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഉപരോധ നടപടികള്‍ കൈകൊള്ളുകയില്ലെന്ന തീരുമാനത്തെ ന്യായീകരിച്ച് ബൈഡന്‍ ഭരണകൂടം. 2018ല്‍ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതുമായി...

Read more

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

ദോഹ: പശ്ചിമേഷ്യന്‍ ലോകത്ത് ചൂടുപിടിച്ച ഖഷോഗി വധത്തില്‍ മറ്റു അറബ് രാഷ്ട്രങ്ങളോടൊപ്പം സൗദിക്ക് പിന്തുണയുമായി ഖത്തറും രംഗത്ത്. ഇക്കാര്യത്തില്‍ സൗദി കിരീടാവകാശിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം...

Read more

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

അങ്കാറ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി പങ്കുണ്ടെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് കെന്‍ഗിസ്...

Read more

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

അമ്മാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അത്താഴ വിരുന്നിന് പങ്കെടുത്ത ജോര്‍ദാനിലെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള 'അടിയന്തര നിയമം' ലംഘിച്ച ആഭ്യന്തര...

Read more
error: Content is protected !!