ഇമാം ത്വബരിയുടെ ജ്ഞാനസമ്പാദന യാത്രകൾ

'തൊട്ടിൽ മുതൽ കട്ടിൽ വരെ' അറിവന്വേഷണം നടത്തണമെന്നാണ് ഇസ് ലാമിൻ്റെ അധ്യാപനം. അറിവ് വർധിപ്പിക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ് ലിം സമൂഹത്തെ അടിക്കടി ഉണർത്തിയിട്ടുമുണ്ട്. വ്യത്യസ്ത മേഖലകളിൽ...

Read more

ഹദീസുകളെ ജീവിതമാക്കിയ അബൂ ഹുറൈറ(റ)

സ്വഹാബികളുടെ കൂട്ടത്തിൽ പ്രധാനിയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തവരും ഹിജാസിലെ പ്രമുഖ ഖുർആൻ പാരായണ വിദഗ്ധനുമാണ് അബൂ ഹുറൈറ(റ). ഒരേസമയം ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിദഗ്ധൻ,...

Read more

അറബി കലിഗ്രഫിയിലെ അക്കാദമിക വായനകൾ

അറബി കലിഗ്രഫിയുടെ ചരിത്രം നിരവധി അക്കാദമിക വായനകൾ കൊണ്ട് സമ്പന്നമാണ്. അക്ഷരങ്ങളുടെ കലാവിഷ്കാരമായി മാത്രം അറബി കലിഗ്രഫിയെ നിർവചിക്കാൻ കഴിയുകയില്ല. ആദ്യകാല ഖത്താത്തുകൾ തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ കലിഗ്രഫിയുടെ...

Read more

ചരിത്രത്തിലെ ഉരുക്കു വനിത സുകൈനഃ

പല പുരുഷ കേസരികളും പതറിപ്പോയ സന്ദർഭങ്ങളിലും ചിതറാത്ത ചിത്തത്തോടെ ഉറച്ചു നിന്ന ഒരു സ്ത്രീ രത്നമുണ്ട് ഇസ്ലാമിക ചരിത്രത്തിൽ . പ്രവാചകപൗത്രൻ ഹുസൈൻ (റ) ന്റെ പുത്രി...

Read more

രാജകുമാരനെ കരയിച്ച കവിത

ഇറാനിലെ പുരാതന ടെഹ്‌റാൻ പ്രവിശ്യയിലെ റയിലെ യമൻ വേരുകളുള്ള അടിമസ്ത്രീ ഖൈസുറാന് രാജകീയ മുഖഭാവമുള്ള ഒരു കുഞ്ഞ് പിറന്നു. വാർത്ത കേട്ടപ്പോൾ കൂടുതൽ സന്തോഷിച്ചത് മുഹമ്മദുൽ മഹ്ദിയുടെ...

Read more

സ്വർഗത്തിന് വേണ്ടിയുള്ള കെഞ്ചൽ

"വയസ്സനായ എന്നെ യുദ്ധത്തിന് പോകാനുള്ള മുൻഗണന നൽകി നീ വീട്ടുകാരോടൊപ്പം നിക്കടോ മോനേ ; ഞാൻ നിന്റെ ഉപ്പയല്ലേ ?!" ഇസ്ലാമിക ചരിത്രത്തിലെ ഒരു പിതാവിന്റെ മകനോടുള്ള...

Read more

‘അറബി കലിഗ്രഫി’ പരമ്പരാഗതം, കാലികം, സാമൂഹികം

ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ പടിപടിയായുള്ള വളർച്ചയുടെ തുടക്കംമുതലുള്ള ചരിത്രവസ്തുതകളെ വിലയിരുത്തിയാൽ ഇസ്ലാമിക കല ഒരേ സമയം പരമ്പരാഗതവും കാലികവും സമൂഹത്തോട് സംവദിച്ചതായും മനസിലാക്കാൻ സാധിക്കും. ലോകത്ത് ഏതൊരു വസ്തുവിൻ്റെയും...

Read more

ഖുർആൻ അണിഞ്ഞൊരുങ്ങിയാൽ

പരിശുദ്ധ വേദഗ്രന്ഥം തുറക്കുമ്പോൾ ആദ്യമായി ഒരു വ്യക്തിയുടെ കണ്ണുടക്കുന്ന ഭാഗങ്ങളാണ് ഖുർആനിൻ്റെ ആദ്യ താളുകളിലും അവസാന താളുകളിലും വളരെ ഭംഗിയോടെ അലങ്കരിച്ചു വെച്ചിരിക്കുന്ന കലാവിഷ്കാരങ്ങൾ. കടും നീല...

Read more

ഫ്രാൻസിലെ അനൗദ്യോഗിക ഇന്ത്യൻ അമ്പാസഡർ

ഹജ്ജാജ് ബിൻ യൂസഫിന്റെ അടിച്ചമർത്തൽ ഭയന്ന് ഹിജാസിൽ നിന്ന് ബസ്വറ: വഴി ഇന്ത്യയിലെ ഹൈദരാബാദിലേക്ക് കുടിയേറിപ്പാർത്ത ഖുറൈശി പാരമ്പര്യമുള്ള ഒരിന്ത്യൻ പണ്ഡിതനാണ്. ഹദീസ് റസൂലി(സ)ന്റെ കാലത്ത് തന്നെ...

Read more

മതിലുചാടി മക്കത്തേക്ക്

ഖുറാസാനിലെ താന്തോന്നിയായ ആ ചെറുപ്പക്കാരൻ വളരെ ഉയരമുള്ള ആ മതിൽ ചാടിക്കടന്നത് നല്ല ഉദ്ദേശത്തിലായിരുന്നില്ല. ഒരു കച്ചവട സംഘത്തിൽ നിന്നും തട്ടിപ്പറിച്ച ആഭരണങ്ങളിലൊന്ന് തന്റെ കാമുകിക്ക് പാരിതോഷികമായി...

Read more
error: Content is protected !!