Kerala Voice

സഹായ വിതരണവും കുടിവെള്ള പദ്ധതി സമർപ്പണവും

കൊച്ചി :ബൈത്തു സകാത്ത് കേരളയുടെ ജില്ലാ തല പദ്ധതികളുടെ സഹായ വിതരണവും കുടിവെള്ള വിതരണ പദ്ധതി സമർപ്പണവും പാനായിക്കുളം അൽ ഹുദാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു…

Read More »

എന്‍.ഐ.എ ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവര്‍ത്തിക്കരുത്: സോളിഡാരിറ്റി

കോഴിക്കോട്: ഭീകരവാദവും തീവ്രവാദവും ചേര്‍ത്ത് എന്‍.ഐ.എ ചമക്കുന്ന ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവര്‍ത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. എന്‍.ഐ.എ രൂപീകരിച്ചുതു മുതലുള്ള ചരിത്രവും…

Read More »

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുക: എസ്.ഐ.ഒ

മലപ്പുറം: അപേക്ഷകരില്ലാത്ത മുന്നാക്ക സംവരണ സീറ്റുകള്‍ ഉടന്‍ ജനറല്‍ സീറ്റില്‍ ലയിപ്പിച്ച് മെറിറ്റില്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സീറ്റ് ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എസ്.ഐ.ഒ…

Read More »

രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഖുര്‍ആന്‍ ഉപയോഗിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍…

Read More »

സംഘ പരിവാറിന് കള്ളക്കടത്തും പ്രതികളുമല്ല വിഷയം

ഡല്‍ഹിയില്‍ താമസക്കാരായായിരുന്ന ഒരു മുസ്ലിം കുടുംബത്തെ ഒരിക്കല്‍ അബുദാബി വിമാനത്താവളത്തില്‍  വെച്ച് പരിചയപ്പെടാന്‍ ഇടവന്നു. വിമാനം വൈകിയത് കാരണം സംസാരിക്കാന്‍ കുറെ സമയം ലഭിച്ചു. തനിക്ക് എഴു…

Read More »

സമസ്ത ഓണ്‍ലൈന്‍ മദ്റസ: ഖുര്‍ആന്‍ പാരായണ പരിശീലനം

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് 18 മുതല്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തുന്നു. ‘തിലാവ’ എന്ന പേരില്‍ വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ 9…

Read More »

സോളിഡാരിറ്റി ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: സോളിഡാരിറ്റിയും പീപ്പിള്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരണങ്ങളും, കാര്‍ഷിക സംരംഭങ്ങളുടെ ഡോക്യുമെന്റേഷനും ആരംഭിച്ചു. സംസ്ഥാനത്തുടനീളം 100 ഫാര്‍മേഴ്‌സ് ക്ലബ്ബുകളാണ്…

Read More »

ഹജ്ജ്: 2020ല്‍ അനുമതി ലഭിച്ചവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കണമെന്ന് സമസ്ത

ചേളാരി: 2020ല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് അവസരം ലഭിക്കുകയും എന്നാല്‍ കോവിഡ്-19 വിലക്ക് കാരണം ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് 2021ലെ ഹജ്ജിന് അവസരം നല്‍കണമെന്ന് സമസ്ത…

Read More »

കോവിഡ്: പ്രവാസി കുടുംബങ്ങള്‍ക്കുള്ള യൂത്ത് ഫോറത്തിന്റെ സഹായം കൈമാറി

കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ യൂത്ത് ഫോറത്തിന്റെ കൈത്താങ്ങ്. കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി…

Read More »

സമസ്ത ട്രഷററായി ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker