ഒരു മുസ്ലിം ജീവിതകാലത്ത് ചെയ്ത ഏതു സൽകർമ്മവും മരണാനന്തരം അയാൾക്ക് പ്രയോജനം ചെയ്യും. എന്നാൽ സ്ഥായിയായി നില നിൽക്കുന്നതും തുടർന്നും ഫലം കിട്ടുന്നതുമായ മൂന്നു കാര്യങ്ങളുണ്ട്. സ്ഥായിയായ...
Read moreഖബർ സന്ദർശനം പുരുഷന്മാർക്കു സുന്നത്താണ്. ഖബറിനടുത്ത് ചെല്ലുക, ഖബർവാസിക്കു സലാം ചൊല്ലുക, അയാളുടെ പാപമോചനത്തിനായി അല്ലാഹുവോട് പ്രാർത്ഥിക്കുക ഇത്രയുമാണ് ഖബർ സന്ദർശനം കൊണ്ടു ഉദ്ദേശിച്ചിട്ടുള്ളത്. സന്ദർശകന് പരലോകബോധം...
Read moreജാറം മൂടുക തുടങ്ങിയവ അനിസ്ലാമികാചാരമാണ്. അതു കൊണ്ട് തന്നെ നിഷിദ്ധവും. ആരാധനയുടെ രൂപത്തിലാണെങ്കിൽ അതു ശിർക്കു കൂടിയാണ്. അനാവശ്യ ധനവ്യയം വരും എന്നതുകൊണ്ട് ധൂർത്തിന്റെ ഗണത്തിലാണ് അതുൾപ്പെടുക....
Read moreമയ്യിത്തിനെ ഖബറടക്കൽ മുസ്ലിംകളുടെ സാമൂഹ്യബാധ്യതയാണ്. അതു രാത്രിയാവുന്നത് തെറ്റല്ല. നബി (സ)യുടെ കാലത്തും സ്വഹാബിമാരുടെ കാലത്തും പകലിലെന്നപോലെ രാത്രിയും മയ്യിത്ത് ഖബറടക്കിയിരുന്നു. അലി(റ) ഫാത്വിമ(റ)യെ രാത്രിയാണ് ഖബറടക്കിയത്....
Read moreജനാസ സംസ്കരണം കഴിയുന്നതും വേഗത്തിലാക്കുകയാണ് വേണ്ടത്. മറമാടാൻ ജനാസ കൊണ്ടു പോവുന്നതും അങ്ങനെ തന്നെ. പതുക്കെ നടന്നു നീങ്ങുകയല്ല, അല്പം ധൃതിയിൽ നടക്കണം. അബൂബകർ (റ) പറയുന്നു:...
Read moreമയ്യിത്ത് നമസ്കാരം സാമൂഹ്യബാധ്യതയാണ്. സമൂഹത്തിൽ കുറച്ചു പേർ അതു നിർവഹിച്ചാൽ ബാധ്യതയിൽ നിന്ന് എല്ലാവരും മുക്തരാവും. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു. إن النبي كان يؤتى بالرجل...
Read moreശരീരം മുഴുവൻ മൂടും വിധം മൃതശരീരത്തെ തുണികൊണ്ടോ മറ്റോ പൊതിയുകയാണ് കഫൻ ചെയ്യുന്നതിന്റെ പ്രഥമവും നിർബന്ധവുമായ രീതി. പൂർണ്ണരൂപം താഴെ- ശരീരം മുഴുവൻ മൂടാൻ പറ്റിയ വൃത്തിയുള്ള...
Read moreമൃതശരീരം മുഴുവൻ ഒരു തവണ വെള്ളം നനക്കുക എന്നതാണ് കുളിയിൽ നിർബന്ധം. പൂർണ്ണരൂപം താഴെ പറയും വിധമാണ്. മയ്യിത്തിനെ നിലത്തുനിന്ന് വെള്ളം തെറിക്കാത്ത വിധം അല്പം ഉയരമുള്ള...
Read moreമുസ്ലിം മയ്യിത്തിന്റെ സംസ്കരണം മയ്യിത്ത് സ്ഥിതി ചെയ്യുന്ന പ്രദേശക്കാരുടെ സാമൂഹ്യബാധ്യതയാണ്. കുളിപ്പിക്കുക, വസ്ത്രത്തിൽ പൊതിയുക (കഫൻ), നമസ്കരിക്കുക, ഖബറടക്കുക ഇത്രയുമാണ് മയ്യിത്ത് സംസ്കരണം കൊണ്ടുദ്ദേശിക്കുന്നത്. അപകടം മൂലമോ...
Read moreപിതാവ്, പിതാമഹൻ, പിതൃവ്യൻ, സഹോദരൻ തുടങ്ങി ബന്ധപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ സ്ത്രീകൾ ആഭരണം, വർണ്ണങ്ങളുള്ള വസ്ത്രം, മൈലാഞ്ചി, സുറുമ, സുഗന്ധദ്രവ്യം ആദിയായവ ഉപേക്ഷിക്കുന്നതാണ് ദുഃഖപ്രകടനം (ഇദ്ദ) എന്നതുകൊണ്ട്...
Read more© 2020 islamonlive.in