നുസ്രത്ത് അലി സാഹിബ് നിര്യാതനായി

ഡൽഹി: ജമാഅത്തെ ഇസ്ലാമി മുൻ സെക്രട്ടറി ജനറലും അസിസ്റ്റൻറ് അമീറുമായിരുന്ന നുസ്രത്ത്​​ അലി സാഹിബ് നിര്യാതനായി. 65 വയസ്സായിരുന്നു. ഡൽഹിയിലെ അൽ ശിഫാ ആശുപത്രിയിൽ കോവിഡ് ബാധിതനായി...

Read more

ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗവും അതിനെത്തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമവുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറഞ്ഞു നില്‍്ക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, വാഷിങ്ടണ്‍ പോസ്റ്റ്, അല്‍ജസീറ, റോയിട്ടേഴ്‌സ്,...

Read more

കിഷന്‍ഗഞ്ച് കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസിന് തറക്കല്ലിട്ടു

കിഷന്‍ഗഞ്ച്: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് ബിഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊര്‍ദോവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സിന്റെ ശിലാസ്ഥാപനം...

Read more

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ ഇസ്ലാമിക പണ്ഡിതനും സെന്റർ ഫോർ പീസ് ആന്റ് സ്പിരിച്വാലിറ്റി ഇന്റർനാഷണൽ സ്ഥാപകനുമായ മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ദൽഹിയിലെ അപ്പോളോ...

Read more

കോവിഡ് ഭയന്ന് കുടുംബം ഉപേക്ഷിച്ച ഹിന്ദു യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തി മുസ്‌ലിംകള്‍

ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഭയന്ന് സ്വന്തം കുടുംബം ഉപേക്ഷിച്ച ഹിന്ദു യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മതമൈത്രിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് തതെലങ്കാനയിലെ ഏതാനും മുസ്‌ലിം സഹോദരങ്ങള്‍. തെലങ്കാനയിലെ...

Read more

ആഗ്ര ജുമാമസ്ജിദിലും ഘനനം നടത്തണമെന്ന് സംഘ്പരിവാര്‍

ന്യൂഡല്‍ഹി: ആഗ്രയിലെ ജഹനാര ജുമാമസ്ജിദിന് അടിയിലും കൃഷ്ണ വിഗ്രഹമുണ്ടെന്നും ഈ പള്ളിയിലും സര്‍വേയും ഘനനവും നടത്തണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ രംഗത്ത്. യു.പിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള...

Read more

ത്വാഹ ഫസലിന്റെ ജാമ്യം: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ നോട്ടീസ് നല്‍കി സുപ്രീം കോടതി. വിചാരണക്കോടതി ത്വാഹക്ക് നല്‍കിയ ജാമ്യം റദ്ദാക്കിയത്...

Read more

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന പൗരന്മാര്‍ക്ക് അതിന് അവകാശം നല്‍കുന്നുണ്ടെന്നും കോടതി പ്രസ്താവിച്ചു....

Read more

പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിട വാങ്ങി

കോഴിക്കോട് : ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ...

Read more

മൗലാന വലി റഹ്മാനി യാത്രയായി

ന്യൂഡൽഹി: ഇസ്​ലാമിക തത്വചിന്തകനും പണ്ഡിതനും ആൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറിയുമായ മൗലാന വാലി റഹ്മാനി (78) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്...

Read more
error: Content is protected !!