ഇന്ത്യയിൽ തുടരുന്നത് വംശഹത്യയല്ലാതെന്ത് ?
രാജ്യത്തെ സായുധസേനാ വിഭാഗങ്ങൾ എക്കാലത്തും തങ്ങളുടെ യജമാനന്മാരായ ഭരണവർഗത്തിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എത്രമാത്രം ശക്തി പകർന്നിരുന്നു എന്നതിന് ചരിത്രത്തിൽ ഒട്ടനവധി ഉദാഹരണങ്ങൾ കാണുവാൻ സാധിക്കും. രാജ്യത്തെ ഒരു...