Your Voice

ആ ചോദ്യത്തിന് മോഡി ഉത്തരം പറയേണ്ടി വരും

ആദ്യം ആശുപത്രിയിൽ ഒരു ബെഡ് കിട്ടാൻ അവർ വരി നിന്നു. പിന്നെ പ്രാണവായു കിട്ടാൻ അവർ വരിയിൽ നിൽക്കേണ്ടി വന്നു. അവസാനം മരണപ്പെട്ടപ്പോൾ ചിതക്ക്‌ വേണ്ടിയും അവർ...

Read more

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ: സർവ്വാദരണീയമായ വ്യക്തിത്വം

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നാനാതുറകളിലുള്ളവരുമായി സ്നേഹ ബന്ധങ്ങൾ മുറുകെ പിടിച്ച മഹൽ വ്യക്തിത്വമാണ്. സയ്യിദ് കുടുംബാംഗമെന്ന പദവിയുടെ മഹനീയത സാധാരണക്കാരുമായുള്ള ഇടപഴകലിൻ്റെ തിളക്കത്തിൽ ചാർത്തി വെച്ചതാണ്...

Read more

റമദാനും മലപ്പുറത്തെ ഹോട്ടലുകളും

പ്രവാചകൻ മക്കയിൽ നിന്നും മദീനയിലെത്തി. മക്കക്കാർ ഉന്നയിച്ചത് പോലെ പല വാദങ്ങളും മദീനക്കാരും ഉന്നയിക്കാൻ തുടങ്ങി. സംശയ ദൂരീകരണം കൊണ്ട് അവർ സത്യം അംഗീകരിക്കും എന്ന ചിന്ത...

Read more

ഇസ്ലാമും യുദ്ധവും

ഇസ്ലാം എന്ന പദത്തിന്റെ പൊരുൾ ശാന്തി എന്നാണ്. മുസ്ലിംകളുടെ അഭിവാദന വാക്യം- അസ്സലാമുഅലൈക്കും എന്നത് സർവ്വർക്കും ശാന്തി നേരുന്ന ഒന്നാണ്. സച്ചരിതർക്ക് പരലോകത്ത് നൽകാനിരിക്കുന്ന ശാശ്വത സ്വർഗ്ഗത്തെ...

Read more

മൗലാനാ വഹീദുദ്ദീൻ ഖാൻ (1925-2021)

ഭുവനപ്രസിദ്ധനായ ഇന്ത്യൻ പണ്ഡിനായിരുന്നു വിടപറഞ്ഞ മൗലാനാ വഹീദുദ്ദീൻ ഖാൻ. 1925ന് ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിൽ ജനിച്ച അദ്ദേഹം സ്വതന്ത്രപൂർവ ഇന്ത്യയുടെ ചലനങ്ങൾക്കു സാക്ഷിയായ പണ്ഡിതന്മാരുടെ കുട്ടത്തിലെ അവസാനത്തെ...

Read more

കൊറോണ കാലത്തെ സംഘടിത തറാവീഹ്..?

ഇസ്‌ലാമിൽ നിർബന്ധപൂർവം നടത്തേണ്ടതും ഐച്ഛികമായി നടത്താവുന്നതുമായ അനുഷ്ഠാനകർമങ്ങൾ ഉണ്ട്. ഓരോന്നിനും അതർഹിക്കുന്ന പ്രാധാന്യവും weightage ഉം നൽകുകയെന്നത് ഇസ്‌ലാം നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിന്റെ ഭാഗവുമാണ്. ഐച്ഛികമാണെങ്കിലും റമദാനിലും അല്ലാത്തപ്പോഴും...

Read more

ആ പിണങ്ങോട് ഇനി ഇല്ല

പിണങ്ങോടെന്ന ഗ്രാമത്തെ പുറം ലോകത്തെത്തിച്ച അബൂബക്കർ (ഞങ്ങളുടെ പോക്കറാജി) അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായി. إنا لله و إنا إليه راجعون. ഔപചാരികമായ എന്തെങ്കിലും ഡിഗ്രിയോ, പട്ടമോ...

Read more

മസ്ജിദുകൾ മാതൃകയാവുന്നു

ഒരു ഇടവേളക്ക് ശേഷമാണ് റമദാൻ കടന്നു വന്നത്. ചരിത്രത്തിൽ ഇന്നേവരെയുണ്ടായ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി പള്ളികളുമായി അകന്ന് വീടുകളിലിരുന്ന് വ്രതമനുഷ്ടിക്കുകയായിരുന്നുവല്ലൊ കഴിഞ്ഞ വർഷം. ഇത്തവണ കോവിഡ് പൂർവോപരി...

Read more

എങ്ങോട്ടേക്കാണ് നമ്മുടെ പോക്ക്!!?

"മല്ലിയോട്ട് പാലോട്ട് കാവിൽ ഉൽസവകാലത്ത് കച്ചവടം ചെയ്യാനും മുസ്ലിംകൾക്ക് അവകാശമുണ്ടായിരുന്നു. മേടം അഞ്ചാം തീയതി മല്ലിയോട്ടെ അറപ്പറമ്പിന് താഴെ വയലിൽ മത്സ്യക്കച്ചവടം നടക്കും. കുഞ്ഞിമംഗലത്ത് പെണ്ണ് കെട്ടിയ...

Read more

കുംഭ മേളയും നിസാമുദ്ദീൻ പള്ളിയും

ഡൽഹി നിസാമുദ്ദീനിൽ നിന്നും ഹരിദ്വാരിലേക്കുള്ള ദൂരം ഇരുനൂറു കിലോമീറ്ററിനടുത്ത് വരുമായിരിക്കും. രണ്ടു സ്ഥലങ്ങളും ഇപ്പോൾ ഇന്ത്യ ചർച്ച ചെയ്യുകയാണ്. രണ്ടിടത്തും രണ്ടു നിയമം എന്നതാണ് ആ ചർച്ചയുടെ...

Read more
error: Content is protected !!