കെ.സി.സലീം കരിങ്ങനാട്

കെ.സി.സലീം കരിങ്ങനാട്

ജൂതരഹസ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയ പുസ്തകം

ഇസ്രായേലെന്ന 'രാജ്യമില്ലാത്ത ' ഒരു കൂട്ടരുടെ ഫലസ്തീന് മേലുള്ള നരനായാട്ടുകളിലേക്കാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധകേന്ദ്രീകൃതമായിരിക്കുന്നത്. അധിനിവേശ ശക്തികള്‍ കുടിയേറിപ്പാര്‍ത്ത ഒരു രാജ്യത്ത് നിന്നും ആ രാജ്യത്തുള്ള നിവാസികളെ...

ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് വരുംകാലത്തേക്കുള്ള സ്ട്രാറ്റജികൾ

മനുഷ്യരായാലും പ്രസ്ഥാനങ്ങളായാലും നിലപാടുകളിലും നയസമീപനങ്ങളിലും കണക്ക്കൂട്ടലുകളിലും നിന്നിടത്ത് നിന്നാൽ പൂതലിച്ച്പോകും. ഒരിക്കലും അഭിവൃദ്ധിപ്പെടാനോ സാഹചര്യങ്ങൾക്കൊത്ത് സഞ്ചരിക്കാനോ കഴിയില്ല. അത്തരം അവസ്ഥകൾ പ്രതികൂല സാഹചര്യങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് വലിയ...

കാലോചിത പഠനങ്ങൾക്ക് വഴിതുറക്കുന്ന അന്വേഷണങ്ങൾ

ജ്ഞാനകുതുകിയായ മനുഷ്യൻ്റെ ഓരോ വായനകളും പുതിയ വായനകളിലേക്കും പഠനങ്ങളിലേക്കും ചിന്തകളിലേക്കുമുള്ള വാതായനങ്ങൾ മലർക്കെ തുറന്നിടുകയാണ്. ആ വായനകളൊക്കെയും ബോധമണ്ഡലങ്ങളിൽ പുതിയ ആലോചനകൾക്ക് നാന്ദി കുറിക്കും. ആധുനിക കാലത്ത്...

പരദേശങ്ങളിലൂടെയുള്ള അനുഭവസഞ്ചാരങ്ങൾ

മനുഷ്യരിലധികവും ഉപജീവനാർഥം പരദേശങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ട്. അത് സ്വന്തം ആഗ്രഹത്തിന് പുറത്തോ,ആവേശത്തിൽ ചാടിപുറപ്പെടുന്നതോ അല്ല. അതെല്ലാം കെട്ടുറപ്പുള്ള ജീവിതത്തിൻ്റെ അനിവാര്യതയായിരുന്നു താനും. സാഹിത്യത്തിൽ, സിനിമയിൽ എല്ലാം പ്രവാസത്തെ...

എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്!

നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത, എന്നാൽ മനുഷ്യരധികവും അവ പ്രയോജനപ്രദമായ രീതിയിൽ വിനിയോഗിക്കുന്ന കാര്യത്തിൽ വഞ്ചിതരായ ഒന്നാണ് സമയം. ശാരീരിക- ബൗദ്ധിക തലങ്ങളിൽ എല്ലാ മനുഷ്യർക്കും വ്യത്യസ്തതകളുണ്ടെങ്കിലും എല്ലാവർക്കും...

വിമർശകർ വായിക്കേണ്ട പുസ്തകം

ഇസ്ലാമിക പ്രസ്ഥാനത്തെ ദിനംപ്രതിയെന്നോണം പല്ലും നഖവുമുപയോഗിച്ച് 'വിമർശിക്കാൻ ' വേണ്ടി മാത്രം അരയും തലയും മുറുക്കി യുക്തിരഹിതമായ വിമർശനങ്ങളുന്നയിച്ച് ഇസ് ലാമിക പ്രസ്ഥാനത്തിന് സമൂഹമധ്യത്തിൽ ഏറെ 'പ്രചാരം'...

ഖബറുകൾ കഥ പറയട്ടെ….!

ചരിത്രയാഥാർഥ്യങ്ങൾ അപനിർമിച്ച് അവയെ തങ്ങളുൾക്കൊള്ളുന്ന മതത്തിൻ്റെ അടരുകളിലേക്ക് ചേർത്ത് വെക്കാൻ വെമ്പൽ കൊണ്ട്, അതിനായി അഹോരാത്രം തുനിയുന്ന ഒരു അധികാര വർഗത്തിൻ്റെ അട്ടഹാസം രായ്ക്കുരാമാനം കേൾക്കേണ്ടിവരുന്ന പരിതാവസ്ഥയിലാണ്...

സമകാലയാഥാർഥ്യങ്ങളുടെ തുറന്നെഴുത്ത്

സമകാലിക ജീവിതാവസ്ഥകളും സാഹചര്യങ്ങളും അത്യന്തം കലുഷിതമാണ്. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും അന്യായങ്ങൾ ആമൂലാഗ്രം ആപതിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിപ്പെട്ടിട്ടുണ്ടെന്ന് പറയുന്നതാവും ശരി. സാങ്കേതികവും രാഷ്ട്രീയപരവുമായിട്ടുള്ള എല്ലാ മേഖലകളിലും അസത്യങ്ങളും...

കാലത്തോടൊപ്പം നടക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം

പൊടുന്നനെയാണ് ജീവിതത്തിലെ കാര്യങ്ങളെല്ലാം മാറിമറിയുന്നത്. നമ്മൾ ഒരിക്കലും നിനക്കാത്ത, നമ്മുടെ ആലോചനകളിൽ പോലും ഇടം പിടിക്കാത്ത കാര്യങ്ങളാണ് ലോകത്ത് നടമാടികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ആധുനിക കാലത്ത്...

പ്രതിരോധത്തിന്റെ വാക്കഗ്നികള്‍

മോദിയാനന്തര ഇന്ത്യയുടെ രണ്ടാം വേര്‍ഷന്‍ മുമ്പത്തേക്കാള്‍ വെറുപ്പും ഭയവും ഉല്‍പാദിപ്പിക്കുന്നതായിരുന്നു. ലക്ഷകണക്കിനാളുകള്‍ക്ക് നാടുവിടേണ്ടി വരുമോയെന്ന ഭീതിദമായ സാഹചര്യം. ആ ഭയത്തിന്റെ കരിമ്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയായി ഇന്ത്യയെ...

Page 1 of 4 1 2 4
error: Content is protected !!