വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും...
Read moreമനുഷ്യ വൈവിധ്യത്തിൻറെ ആധാരശിലയാണ് ബഹുസ്വരത. ഒരേ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിവധ വിശ്വാസ,ആചാര, ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്ന സമന്വയത്തിൻറെ സംസ്കാരമാണ് ബഹുസ്വരത. മനുഷ്യൻറെ ഇഛാസ്വാതന്ത്ര്യവും...
Read moreതിക്രീതിലെ കൊട്ടാര സമാനമായ വീട്ടിൽ നജ്മുദ്ദീൻ രാജകുമാരൻ ഒറ്റക്കാണ്. പിതാവ് ശാദി മരിച്ചിട്ട് വർഷങ്ങളായി. മൂത്ത സഹോദരൻ അസദുദ്ദീൻ പെണ്ണുകെട്ടി ഈജിപ്റ്റിന്റെ ഭാഗത്തേക്ക് മാറിത്താമസമാക്കി. ഉപ്പ പേരകുട്ടികളോടൊപ്പം...
Read moreമസ്ജിദുന്നബവിയിൽ റൗദയിൽ നബിക്ക് സലാം ചെയ്ത് പുറകിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു വലിയ ജനൽ കാണാം.1400 വർഷത്തിലേറെയായി അടയാത്ത ഒരു ജാലകം . ചരിത്രത്തിൽ ഒരുപ്പ മകൾക്ക്...
Read moreപ്രവാചകൻ (സ) ന്റെ ജീവചരിത്രത്തിൽ ഹിജ്റ വർഷം ഒമ്പതിന് വലിയ പ്രാധാന്യമാണുള്ളത്. ആമുൽ വുഫൂദ് അഥവാ നിവേദക സംഘ വർഷം എന്നാണ് ആകൊല്ലം സീറാ ഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നത്....
Read moreഏതൊരു ചരിത്ര സംഭവത്തെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റിയാൽ ആ ചരിത്ര സംഭവത്തിന്ന് നിദാനമോ പ്രേരകമോ ആയിട്ടില്ലാത്ത തെറ്റായ ചിന്തകളും സങ്കൽപ്പങ്ങളും രൂപപ്പെടുത്തിയെടുക്കുവാൻ സാധിക്കും....
Read more'തൊട്ടിൽ മുതൽ കട്ടിൽ വരെ' അറിവന്വേഷണം നടത്തണമെന്നാണ് ഇസ് ലാമിൻ്റെ അധ്യാപനം. അറിവ് വർധിപ്പിക്കാനും പരിപോഷിപ്പിക്കാനും നബി(സ) മുസ് ലിം സമൂഹത്തെ അടിക്കടി ഉണർത്തിയിട്ടുമുണ്ട്. വ്യത്യസ്ത മേഖലകളിൽ...
Read moreസ്വഹാബികളുടെ കൂട്ടത്തിൽ പ്രധാനിയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തവരും ഹിജാസിലെ പ്രമുഖ ഖുർആൻ പാരായണ വിദഗ്ധനുമാണ് അബൂ ഹുറൈറ(റ). ഒരേസമയം ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിദഗ്ധൻ,...
Read moreഖുറാസാനിലെ താന്തോന്നിയായ ആ ചെറുപ്പക്കാരൻ വളരെ ഉയരമുള്ള ആ മതിൽ ചാടിക്കടന്നത് നല്ല ഉദ്ദേശത്തിലായിരുന്നില്ല. ഒരു കച്ചവട സംഘത്തിൽ നിന്നും തട്ടിപ്പറിച്ച ആഭരണങ്ങളിലൊന്ന് തന്റെ കാമുകിക്ക് പാരിതോഷികമായി...
Read moreനബി (സ) യുടെ ജീവിതത്തിൽ ചെറുപ്പകാലത്ത് ആടുകളെ മേച്ചിരുന്ന ചരിത്രം പ്രസിദ്ധമാണ്. പല പ്രവാചകന്മാരും അവരുടെ പ്രവാചകത്വത്തിന് മുമ്പ് ആട്ടിടയന്മാരായിരുന്നുവെന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരാട്ടിടയൻ സർവ്വ...
Read moreഅബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.
© 2020 islamonlive.in