ടി.കെ. ഇബ്രാഹിം ടൊറണ്ടോ

1937 ജൂലൈ 1 ന് കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് ജനനം. ഇപ്പോള്‍ കനേഡിയന്‍ പൗരന്‍. ടൊറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, കാനഡയില്‍ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത്...

സയ്യിദ് സുലൈമാന്‍ നദ്‌വി

1884-ല്‍ പാറ്റ്‌നയില്‍ ജനനം. വിജ്ഞാനികളുടേതായ സയ്യിദ് കുടുംബമായിരുന്നു സയ്യിദ് സുലൈമാന്റേത്. ബാല്യത്തില്‍തന്നെ പിതാവില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടി. മൗലാനാ ഇസ്മാഈല്‍ ശഹീദിന്റെ 'തഖ്‌വിയതുല്‍ ഈമാന്‍' ബാല്യത്തില്‍...

മുഹമ്മദ് മുസ്‌ലിം

1920 ല്‍ ഭോപ്പാലില്‍ മുസ്തഖീമുദ്ദീന്റെ മകനായി ജനിച്ചു. മുഹമ്മദ് മുസ്‌ലിമിന് ഒന്നരയും സഹോദരന്‍ ഗുയൂര്‍ ഹസന് അഞ്ചും വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഇഹലോകത്തോട് വിടവാങ്ങിയതിനെ തുടര്‍ന്ന് പിതാമഹന്റെ സംരക്ഷണത്തിലാണ്...

സയ്യിദ് ഗുലാം അക്ബര്‍

1935 ല്‍ ഹൈദരാബാദിലെ ആദരണീയ കുടുംബത്തിലായിരുന്നു ഗുലാം അക്ബറിന്റെ ജനനം. പിതാവ്: സയ്യിദ് ഗുലാം അഹ്മദ്. ഹൈദരാബാദില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒ.ടി.സി ഉസ്മാനിയ്യ സര്‍വ്വകലാശാലയില്‍...

ഫര്‍ഹത് ഹാശ്മി

ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബ്ദുറഹ്മാന്‍ ഹാശിമിയുടെ മകളായി പഞ്ചാബിലെ സര്‍ഗോധയില്‍ ജനിച്ചു. പിതാവില്‍ നിന്ന് തന്നെ മതവിജ്ഞാനം കരസ്ഥമാക്കി. അറബി ഭാഷയില്‍ എം.എ പാസായി. ഡോ. ഇദ്‌രീസ് സുബൈറിനെ...

ഡോ. മുഹമ്മദ് ഹമീദുല്ല

1908 ഫെബ്രുവരി 19 ന് ഹൈദരാബാദില്‍ ജനനം. പ്രാഥമിക പഠനത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും എം.എ.ബിയും എടുത്തു. ഹൈദരാബാദിന്റെ പതനത്തെ തുടര്‍ന്ന് അദ്ദേഹം...

അസ്മ മെഹ്ഫൂസ്

ഈജിപ്തില്‍ അറബ് വിപ്ലവം ശക്തമാവുന്നതിന് പിന്നില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സഹായം ശ്രദ്ധേയമായിരുന്നുവല്ലോ. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ഈ കൂട്ടായ്മയിലൂടെയായിരുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍പന്തിയില്‍...

വി.കെ അലി

മലപ്പുറം ജില്ലയിലെ എടയൂരില്‍ 1948-ല്‍ ജനിച്ചു. പിതാവ് വള്ളൂരന്‍ ബാവുട്ടി. മാതാവ് വള്ളൂരന്‍ കുഞ്ഞാച്ചുട്ടി. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ്, ഖത്തറിലെ അല്‍ മഅ്ഹദുദീനി,...

ടി.കെ. ഉബൈദ്

പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തില്‍ തൈപറമ്പില്‍ കളത്തില്‍ കുടുംബത്തില്‍ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948ല്‍ ജനിച്ചു. പിതാമഹന്‍ കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരും...

Read more

ടി. മുഹമ്മദ്

1917-ല്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ജനിച്ചു. പ്രാഥമിക പഠനാനന്തരം ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍നിന്ന് അറബി- ഇസ്‌ലാമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി. കുറേ കാലം കാസര്‍കോട് ആലിയ അറബിക് കോളേജില്‍...

error: Content is protected !!