ഹിന്ദുത്വ തീവ്രവാദം; സൈദ്ധാന്തിക സംഘർഷങ്ങളും മുസ്‌ലിം സമൂഹവും…
വർത്തമാന ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ തീവ്രവാദ ആശയമാണ് ഹിന്ദുത്വം. അപരവിരോധത്തിലും ഹിംസയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രവും പ്രവർത്തന പദ്ധതികളും അതിനുണ്ട്. ലോകത്തെത്തന്നെ ഏറ്റവും ബഹുസ്വരമായ ഇൻഡ്യയുടെ ഭരണകൂട...