ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗത്തെയും കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന്...

Read more

മ്യാന്മര്‍ പ്രക്ഷോഭം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 38 പേര്‍

യാങ്കോണ്‍: കഴിഞ്ഞ ഒരു മാസത്തിലേറെയായി മ്യാന്മറില്‍ സൈനിക അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം മാറ്റമില്ലാതെ തുടരുന്നു. സമരത്തെ ശക്തമായ രീതിയിലാണ് സൈന്യം പ്രക്ഷോഭകരെ നേരിടുന്നത്. വെടിവെപ്പ് നടത്തിയും...

Read more

യു.എസ് ഉപരോധം യമനില്‍ യുദ്ധം നിലനിര്‍ത്തും -ഹൂതികള്‍

സന്‍ആ: ഹൂതി നേതാക്കള്‍ക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം യമനില്‍ യുദ്ധം തുടരുന്നതിനും മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാകുന്നതിനും കാരണമാകുമെന്ന് ഹൂതികള്‍. ഹൂതി നാവിക സേന മേധാവി മന്‍സൂര്‍...

Read more

കുവൈത്ത്: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. എണ്ണ സമ്പന്നമായ കുവൈത്തിലെ അനിവാര്യ പരിഷ്‌കരണങ്ങള്‍ തടഞ്ഞ പാര്‍ലമെന്റുമായുള്ള പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ച സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് ശേഷമാണ്...

Read more

ദുബൈയില്‍ ഇത്തവണയും റമദാന്‍ ടെന്റുകളുണ്ടാവില്ല

ദുബൈ: റമദാന്‍ മാസത്തില്‍ ഇഫ്താര്‍ സൗകര്യം ഒരുക്കാനായി ദുബൈയില്‍ ഏര്‍പ്പെടുത്തുന്ന റമദാന്‍ ടെന്റുകള്‍ ഇത്തവണയും ഉണ്ടാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് ഇത്തവണയും ടെന്റുകള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചത്....

Read more

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ശക്തിപകരും -ഉര്‍ദുഗാന്‍

അങ്കാറ: ആവിഷ്‌കാര-സംഘടനാ സ്വാതന്ത്ര്യവും, 'മനുഷ്യാവകാശ കര്‍മ പദ്ധതികള്‍' എന്ന് ഭരണകൂടം വിളിക്കപ്പെടുന്ന നടപടിയുടെ ഭാഗമായി ന്യായമായ വിചാരണാവകാശവും രാജ്യത്ത് ശക്തിപ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍....

Read more

സൗദി ആക്രമണം; ഹൂതി നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: യമനിലെ ഹൂതി വിമത നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. ഇറാനില്‍ നിന്ന് ആയുധം കൈപ്പറ്റി, അതിര്‍ത്തി കടന്ന് സൗദിക്ക് നേരെയും ചെങ്കടലിലെ ചരക്ക് കപ്പലിന് നേരെയും...

Read more

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

അങ്കാറ: കോവിഡ് 19ന്റെ രണ്ടാം വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തി തുര്‍ക്കി. കോവിഡ് രൂക്ഷമായിരുന്ന 81 പ്രവിശ്യകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം...

Read more

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

തെല്‍അവീവ്: ഇസ്രായേലിലേക്കുള്ള ആദ്യ യു.എ.ഇയുടെ അംബാസിഡറായി മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ ചുമതലയേല്‍ക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം നയതന്ത്ര യോഗ്യത പത്രം കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രസിഡന്റ്...

Read more

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമണത്തിലെ ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് കീഴിലെ വിഷന്‍ 2026. കലാപത്തിനിരയായ മുന്നൂറിലധികം കുടുംബങ്ങള്‍ക്ക് ഇതിനകം...

error: Content is protected !!