ഇസ്ലാമിസ്റ്റുകൾ ഒരു പുസ്തകത്തിൽ നിന്ന് വായിച്ചിരുന്ന നല്ല കാലം തിരിച്ചു വരുമോ?
ഈയിടെ ബൈറൂത്തിൽ യോഗം ചേർന്ന ചില ഇസ്ലാമിക ചെറുത്തു നിൽപ്പ് സംഘങ്ങളുടെ നേതാക്കൾ ഇസ്ലാമിസ്റ്റ് ധാരകൾ ഒന്നിച്ച് നിന്ന് പഴയ കാലം ഓർത്തെടുത്തു. അറബ് ലോകത്തുടനീളം സ്വാധീനമുണ്ടായിരുന്ന...