ഖുര്‍ആന്റെ ആഴങ്ങളറിഞ്ഞ ശഅ്‌റാവിയുടെ ജീവിതം
സാര്‍ഥകമായ ജീവിതം നയിച്ച് പലതും അടയാളപ്പെടുത്തിപ്പോയ സമീപകാല പണ്ഡിതരില്‍ പ്രധാനിയായിരുന്നു പ്രമുഖ ഖുര്‍ആനിക പണ്ഡിതനും പ്രഭാഷകനുമൊക്കെയായ ശൈഖ് മുതലവല്ലി ശഅ്‌റാവി. പ്രബോധകരുടെ നേതാവെന്ന അപരനാമത്തിലറിയപ്പെട്ട അദ്ദേഹം വിശുദ്ധ...