പ്രിയ സഹോദരന്‍മാരേ,
അസ്സലാമു അലൈക്കും.
ഡി ഫോര്‍ മീഡിയയുടെ കീഴില്‍ നടന്നു വരുന്ന വിവിധ ഖുര്‍ആന്‍ പ്രോജക്ടുകളും മറ്റും ശ്രദ്ധയിലുണ്ടാവുമല്ലോ. നിങ്ങളുടെ സകാത്ത്- സ്വദഖയില്‍ നിന്നുള്ള ഒരു വിഹിതം ഇതിലേക്കും മാറ്റി വെക്കണമെന്നപേക്ഷിക്കുന്നു.
D4മീഡിയയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന www.islamonlive.in മറ്റൊരു പ്രധാന സംരഭമാണ്. മലയാളത്തിലെ സമ്പൂര്‍ണ ഇസ്‌ലാമിക് വെബ് പോര്‍ട്ടലെന്ന നിലക്ക് പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നതോടൊപ്പം ദിനപത്രങ്ങള്‍ക്കും ഇതര വാര്‍ത്താ മാധ്യമങ്ങള്‍ക്കും മുസ്‌ലിം ലോക വാര്‍ത്തകള്‍ക്കുള്ള നല്ലൊരു സ്രോതസ്സായും വര്‍ത്തിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ ഇസ്‌ലാമിക വാര്‍ത്തകളും ചലനങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് സമഗ്രമായൊരു ഇന്റര്‍നെറ്റ് റഫറന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലിന് സ്വന്തമായ വരുമാന മാര്‍ഗങ്ങളില്ല. ഉദാരമതികളുടെ സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും ആശ്രയിച്ചാണ് ഇതു നിലനില്‍ക്കുന്നത്. വ്യക്തിപരമായോ നിങ്ങളുടെ പരിചയ വലയത്തിലുള്ള അഭ്യുദയ കാംക്ഷികളെ ബന്ധപ്പെടുത്തിക്കൊണ്ടോ സാധ്യമായ സഹായങ്ങള്‍ എത്തിച്ചു തരാന്‍ അപേക്ഷിക്കുന്നു.
സംഭാവന നല്‍കുന്നവര്‍ [email protected] എന്ന വിലാസത്തില്‍ ( +91 9946 666 139 ) വിവരമറിയിക്കാന്‍ താല്‍പര്യം.
അല്ലാഹു അനുഗ്രഹിക്കട്ടെ.
ചെയര്‍മാന്‍
ഡി ഫോര്‍മീഡിയ
Account Details
Dharmadhara Charitable Trust, A/C no: 14130200021698 Federal Bank, Branch - Mavoor Road, Kozhikode Dist, Kerala, India. IFSC CODE: FDRL0001413 MICR CODE: 673049004