റോബർട്ട് ക്രേനിനും ജൂത നിയമ പണ്ഡിതനും തിരിഞ്ഞത്
ഇസ്‌ലാമിനെ അതിന്റെ സാകല്യത്തിൽ ഉൾകൊള്ളാനും അതിന്റെ മാധുര്യമാസ്വദിക്കാനും കഴിയുന്നവർക്കേ അതിലെ മറ്റേതൊരു നിയമത്തെയും പോലെ അനന്തരാവകാശ നിയമത്തിന്റെയും നൈതികതയും യുക്തിഭദ്രതയും ബോധ്യമാവൂ. അല്ലാഹുവിന്റെ മുമ്പിൽ തലകുനിക്കാൻ തയ്യാറില്ലാത്തവർക്കും...