ലെബനാൻ വീണ്ടും ആഭ്യന്തര കലാപത്തിലേക്കോ?

മിഡിലീസ്റ്റിലെ പാരീസെന്നും മെഡിറ്ററേനിയൻ തീരത്തെ രത്‌നമെന്നുമൊക്കെ ഒരുകാലത്ത് വിളിക്കപ്പെട്ടിരുന്ന ലെബനാൻ തലസ്ഥാനമായ ബൈറൂത്ത് വീണ്ടും കത്തുകയാണ്. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ തെരുവു യുദ്ധത്തിനാണ് തലസ്ഥാനമായ...

Read more

നജീബിനെ നാം മറന്നുകൂട

ഭരണകൂടവും സംഘടനകളും നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് മനുഷ്യരുടെ അപ്രത്യക്ഷമാകൽ. അറസ്റ്റ്, തടങ്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയൊക്കെ അപ്രത്യക്ഷമാകലിന് കാരണമാകാറുണ്ട്. 98 ശതമാനം അപ്രത്യക്ഷമാകലും മരണത്തിലാണ് കലാശിക്കാറുള്ളത്...

Read more

രണ്ടു കാര്യങ്ങളിൽ ഇസ്രായിലിന്റെ നിലപാട് ശരിയല്ല പോലും

സൗഹൃദ സന്ദർശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാർ ആതിഥേയ രാജ്യത്തിന് ഇഷ്ടമില്ലാത്ത പ്രസ്താവനകൾ പരസ്യമായി രേഖപ്പെടുത്തുന്നത് അപൂർവ്വമാണ്. സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ തന്റെ ഇസ്രായിൽ സന്ദർശനത്തിൽ അവിടത്തെ പ്രധാനമന്ത്രിയുമൊന്നിച്ചുള്ള...

Read more

ആളും സ്ഥലവും നോക്കിയുള്ള നിലപാട് !?

ആളും സ്ഥലവുമൊക്കെ നോക്കിയാണോ മനുഷ്യാവകാശ ലംഘനങ്ങൾ നിശ്ചയിക്കുക? ലോബിയിങ്ങിലൂടെ മായ്ച്ചു കളയേണ്ടതാണോ യുദ്ധക്കുറ്റങ്ങൾ? ജനീവയിൽ ചേർന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ (UNHRC) യോഗം രണ്ടു വിഷയങ്ങളിൽ സ്വീകരിച്ച...

Read more

നികുതിദായകരുടെ പണവും യു.എസ് അധിനിവേശങ്ങളും

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ദുബൈ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിൽ അമേരിക്കയുടെ പവലിയൻ സ്‌പോൺസർ ചെയ്തത് യു.എ.ഇയാണെന്നും 60 മില്യൻ...

Read more

ദുബൈ എക്സ്‌പോ, രാമക്ഷേത്രം, അഫ്ഗാനിസ്ഥാന്‍ പിന്നെ അല്‍ബെയ്ക്കും

ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങൾക്കും ദുബൈ എക്‌സ്‌പോയിൽ പവലിയനുകളുണ്ട്. ചില രാജ്യങ്ങളുടെ പവലിയനുകൾ പൂർണമായും സംഘാടകരുടെ ചെലവിലാണ് പണിതത്. എന്തിനധികം, അമേരിക്കൻ പവലിയന്റെ നിർമാണത്തിൽ പോലും...

Read more

യെർ ലാപിഡിന് ബഹ്‌റൈനിൽ ചുവപ്പ് പരവതാനി

സ്വന്തം സഹോദരങ്ങളെ നിഷ്ഠുരം കൊന്നൊടുക്കുന്ന കാട്ടാളന്മാർക്ക് ചുവപ്പ് പരവതാനി വിരിച്ചു സ്വീകരണം. ഇന്നലെ അധിനിവേശ ഫലസ്ത്വീനിലെ മൂന്നിടങ്ങളിൽ (ഗസ്സ, വെസ്റ്റ്‌ ബാങ്ക്, കിഴക്കൻ ജറുസലം) സയണിസ്റ്റ് പട്ടാളം...

Read more

ഐ ആം എ ട്രോൾ

വിഖ്യാത സ്വതന്ത്ര മാധ്യമ പ്രവർത്തക സ്വാധി ചതുർവേദിയുടെ l AM A TROLL എന്ന പുസ്തകം ഏറെ അമ്പരപ്പും കോളിളക്കവും സൃഷ്ടിച്ച രചനയാണ്. സംഘ് പരിവാർ സോഷ്യൽ...

Read more

ഡോ.ഗീവർഗീസ് മാർ കൂറിലോസ്

ജിഹാദ് പോലുള്ള ഒരു നല്ല പദത്തെ ലഹരിയും പ്രണയവുമായി ബന്ധപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിക്കുന്നു. ജിഹാദ് എന്ന അറബി വാക്ക് ഇസ്ലാം മതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിന്മക്കെതിരെയുള്ള പോരാട്ടം...

Read more

തോനസ്‌റ്റെ ബാഗോസോറ യാത്രയായി

മാനുഷ്യകത്തോട് ചെയ്ത ക്രൂരതകളുടെ പേരിൽ ലോകത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങിയ മറ്റൊരാൾ കൂടി യാത്രയായി. റുവാണ്ടൻ സൈനിക മേധാവിയായിരുന്ന തോനസ്‌റ്റെ ബാഗോസോറ ചരിത്രത്തിൽ ഓർമിക്കപ്പെടുക വംശശുദ്ധീകരണത്തിന്റെ പേരിലാണ്. തൊണ്ണൂറുകളുടെ...

Read more
error: Content is protected !!