webdesk

webdesk

എന്‍.പി.ആര്‍ ട്രയല്‍ സെന്‍സസ് ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പും കാനേഷുമാരിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്....

മാതൃകയാക്കാം ഈ ‘കലവറ’യെ

കോഴിക്കോട്: നാട്ടുകാര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കി വേറിട്ട പ്രവര്‍ത്തനം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഒരു മഹല്ല് കമ്മിറ്റി. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദുനൂര്‍ മഹല്ല് കമ്മിറ്റിയാണ്...

2019 പ്രളയ പുനരധിവാസം: വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട് : 2019 പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ - ഇംപെക്സ് ഇലക്ട്രോണിക്‌സ് - ഹ്യൂമൻ വെൽഫെയർ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന റീഹാറ്റ് നിലമ്പൂർ പദ്ധതിയിലൂടെ...

ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗത്തെയും കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന്...

മ്യാന്മര്‍ പ്രക്ഷോഭം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 38 പേര്‍

യാങ്കോണ്‍: കഴിഞ്ഞ ഒരു മാസത്തിലേറെയായി മ്യാന്മറില്‍ സൈനിക അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം മാറ്റമില്ലാതെ തുടരുന്നു. സമരത്തെ ശക്തമായ രീതിയിലാണ് സൈന്യം പ്രക്ഷോഭകരെ നേരിടുന്നത്. വെടിവെപ്പ് നടത്തിയും...

ദുബൈയില്‍ ഇത്തവണയും റമദാന്‍ ടെന്റുകളുണ്ടാവില്ല

ദുബൈ: റമദാന്‍ മാസത്തില്‍ ഇഫ്താര്‍ സൗകര്യം ഒരുക്കാനായി ദുബൈയില്‍ ഏര്‍പ്പെടുത്തുന്ന റമദാന്‍ ടെന്റുകള്‍ ഇത്തവണയും ഉണ്ടാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് ഇത്തവണയും ടെന്റുകള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചത്....

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

അങ്കാറ: കോവിഡ് 19ന്റെ രണ്ടാം വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തി തുര്‍ക്കി. കോവിഡ് രൂക്ഷമായിരുന്ന 81 പ്രവിശ്യകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം...

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

തെല്‍അവീവ്: ഇസ്രായേലിലേക്കുള്ള ആദ്യ യു.എ.ഇയുടെ അംബാസിഡറായി മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ ചുമതലയേല്‍ക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം നയതന്ത്ര യോഗ്യത പത്രം കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രസിഡന്റ്...

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമണത്തിലെ ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് കീഴിലെ വിഷന്‍ 2026. കലാപത്തിനിരയായ മുന്നൂറിലധികം കുടുംബങ്ങള്‍ക്ക് ഇതിനകം...

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

കോഴിക്കോട്: കേരളത്തില്‍ സംഘ്പരിവാര്‍ സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് ആരോപണങ്ങളുടെ പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍...

Page 1 of 309 1 2 309

Don't miss it

error: Content is protected !!