തമിഴ്നാട്ടിലെ മുസ്ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം
അറേബ്യയിൽ ഇസ്ലാം വ്യാപിച്ച ആദ്യ കാലഘട്ടത്തിൽ തന്നെ തമിഴ്നാട്ടിലും ഇസ്ലാം ആഗതമായിട്ടുണ്ട്. വിശിഷ്ടമായ തമിഴ് വാസ്തുവിദ്യാ സവിശേഷതകളോടെ, ഏഴാം നൂറ്റാണ്ടിൽ നിർമ്മിതമായ കീളക്കരൈ ജുമാ മസ്ജിദ്, തമിഴ്നാട്ടിലെ...