ഡോ. രാം പുനിയാനി

ഡോ. രാം പുനിയാനി

രാംപുനിയാനി 1945 ആഗസ്റ്റ് 25 ന് ജനിച്ചു. 2004 ഡിസംബര്‍ വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് ആ ജോലി രാജിവെച്ചു. ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തന്നെ രാംപുനിയാനിയുണ്ട്. അഖിലേന്ത്യാ സെകുലര്‍ ഫോറം, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെകുലറിസം, അന്ഹദ്(ANHAD)തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

സംസ്കാരം നമ്മുടെ ജീവിതത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. സാമൂഹിക ജീവിതത്തെ പരിശോധിക്കുകയും ഭക്ഷണം,വസ്ത്രം,സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ, മതം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ വിവിധ വശങ്ങൾ നിരീക്ഷിക്കുകയും ചെയ്യുമ്പോഴാണ്...

“കശ്മീർ ഫയൽസ്” – അർദ്ധ സത്യങ്ങളുടെയും അസത്യങ്ങളുടെയും കഥ

മതന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റിദ്ധാരണ പരത്തുകയും വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് വിഭാഗീയ ദേശീയതയുടെ മുഖ്യ ആയുധം. കാലങ്ങളായി തുടരുന്ന ഈ പ്രക്രിയയ്ക്ക് ഒരു പുതിയ ആയുധം കൂടി കൈവന്നിരിക്കുകയാണ്. "കശ്മീർ...

അഖിലേഷിന്റെ ജിന്ന സ്തുതി: സമകാലിക രാഷ്ട്രീയത്തിലെ വര്‍ഗീയ കാര്‍ഡുകള്‍

വർഗീയതയുടെ തീവ്രത നാൾക്കുനാൾ വർദ്ധിക്കുന്നതിനനുസരിച്ച്, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വർഗീയ ചിഹ്നങ്ങളുടെയും ബിംബങ്ങളുടെയും ഉപയോഗം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. തങ്ങളുടെ സവിശേഷമായ രാഷ്ട്രീയ അജണ്ടകളുടെ സന്ദേശങ്ങൾ...

തകരുന്ന ഇന്ത്യൻ ബഹുസ്വരത

വൈവിധ്യങ്ങളോടുള്ള ആദരവിനു പ്രധാന മൂല്യം കല്പിച്ച് കൊണ്ടാണ് ഇന്ത്യ ഒരു ബഹുസ്വര ജനാധിപത്യ സങ്കല്പത്തിന് തുടക്കം കുറിച്ചത്.ഇതോടെ ന്യൂനപക്ഷസുരക്ഷയുടെ വ്യത്യസ്തമായ വ്യവസ്ഥകൾക്ക് രൂപം നൽകുകയുണ്ടായി.സർദാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള...

ആദിവാസികൾ ഹിന്ദുക്കളല്ല!

എൻ.പി.ആർ, എൻ.ആർ.സി, സി.എ.എ എന്നിവക്കെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. അതുപോലെ 2021-ലെ ദശവത്സര സെൻസസിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ പോവുകയാണ്. എൻ.പി.ആർ, എൻ.സി.ആർ, സി.എ.എ അനുകൂല...

ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

ലോകമൊട്ടാകെ ജനാധിപത്യം പതിയെ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ ഉണര്‍ത്തുപാട്ടുമായി മുന്നോട്ടു വന്നിട്ടുള്ള സംഘടനയാണ് 'ദി എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്'. ചില രാജ്യങ്ങള്‍ അത്തരം മുന്നേറ്റങ്ങളെ സജീവമാക്കിയും മറ്റു ചിലത്...

ഇസ്‌ലാമോഫോബിയ: പായല്‍ തദ്‌വിയും ഫാത്തിമ ലത്വീഫും തമ്മിലെ സാമ്യം

ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം മുമ്പെത്തെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇതിലെ ഇരകളില്‍ കൂടുതലും ആദിവാസി,ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാദമിക് സമ്മര്‍ദ്ദം കാരണം...

mohan-bhagvat.jpg

ഹിന്ദു; മതമോ അതോ ദേശീയതയോ?

ഹിന്ദു, ഹിന്ദുയിസം, ഹിന്ദുത്വ തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ട സംവാദം പുതിയതല്ല. 'ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം തന്നെ ഹിന്ദുക്കളാണ്', 'മുസ്‌ലിംകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളായിരിക്കാം, പക്ഷെ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍...

stand-national-anthe.jpg

ബലപ്രയോഗത്തിലൂടെ ആദരവ് നേടാന്‍ കഴിയുമോ?

'മാതൃഭൂമിയോടുള്ള സ്‌നേഹത്തിന്റെ' ഭാഗമായി ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും ദേശീയഗാനം കേള്‍പ്പിക്കാന്‍ സുപ്രീം കോടതി തിയ്യേറ്ററുകളോട് ആവശ്യപ്പെടുകയുണ്ടായി (നവംബര്‍ 2016). വ്യക്തി സ്വാതന്ത്ര്യത്തെയും നിയമപരമായ ബാധ്യതകളെയും സംബന്ധിച്ച...

demonetisation.jpg

നോട്ട് അസാധുവാക്കല്‍; പൊതുജനത്തിനെതിരെയുള്ള ആക്രമണം

നോട്ട് അസാധുവാക്കലിലൂടെ മോദി രാജ്യത്തെ ഒന്നടങ്കം വലിയ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന കറന്‍സിയുടെ 86.4 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിലൂടെ സമൂഹത്തിന്റെ മിക്ക മേഖലകളും...

Page 1 of 5 1 2 5
error: Content is protected !!