ഫൗസിയ ഷംസ്

ഫൗസിയ ഷംസ്

ആരാമം  മാസികയുടെ സബ്എഡിറ്ററാണ് ലേഖിക

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ‘പ്രഥമ വനിത’ ഇനി റെയ്‌സിന ഹില്‍സില്‍

സാന്താൾ വിഭാഗക്കാർ ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഇടം നേടിയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ ജന്മിത്വാനുകൂല ഭൂനികുതിക്കെതിരെ പോരാടി വിജയിച്ചുകൊണ്ടാണത്. ഇന്ന്, ഒരിക്കൽ...

gopal.jpg

ഈ പന്നിക്കുട്ടികളില്ലായിരുന്നെങ്കില്‍

അങ്ങ് മിസോറാമിലെ ചാനയെന്ന സ്ഥലത്ത് സിയോണ ചാനയെന്ന 'ഒരു' മനുഷ്യന് 39 ഭാര്യമാരും ഈ ഭാര്യമാര്‍ക്കെല്ലാം കൂടി 94 മക്കളും മക്കളില്‍ പലര്‍ക്കുമായി 33 പേരക്കുട്ടികളുമടക്കം 167...

together.jpg

അയല്‍പക്കത്തെ ആദരിക്കുക

ഒട്ടനേകം ആരാധനാമുറകള്‍ അതിന്റെ രൂപത്തിലും ശൈലിയിലും കൊണ്ടുനടക്കുന്നവരാണ് മുസ്‌ലിം സമുദായം. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ദൈനം ദിന ജീവിതരീതികള്‍ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമുദായം. അതുപോലെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അതിന്റെ...

MATHRUBHUMI.jpg

ആക്ഷേപകരുടെ രക്തം കൊണ്ടല്ല ഇസ്‌ലാം വളര്‍ന്നത്

കയ്യൂക്ക് കാര്യംനേടുന്ന കാലത്ത്, ചിന്തിയ ചോരയുടെയും കുടിച്ച മദ്യത്തിന്റെയും കൊന്നുതള്ളിയ തലകളുടെയും എണ്ണം പറഞ്ഞ് വീരസ്യം നടിക്കുന്ന അജ്ഞത മുറ്റിയകാലത്ത്, എല്ലാ തെമ്മാടിത്തത്തിന്റെയും ആദ്യ സ്രോതസ്സ് അജ്ഞതയാണെന്ന്...

malayalam.jpg

സ്വന്തം വലയിലേക്ക് ഗോളടിക്കുന്ന മുസ്‌ലിം സമുദായം

ആകാശവും ഭൂമിയും കടലും കരയും ചന്ദ്രനും ഭൂമിയും നിറവുമൊക്കെ ജാതിമതങ്ങള്‍ വീതിച്ചെടുക്കുന്ന കാലത്ത് പച്ചക്കളറില്‍ ചന്ദ്രക്കല വരച്ച ഒരു ചിത്രം എവിടെയെങ്കിലും കാണുമ്പോള്‍ തോന്നാറുണ്ട്, അതിലെന്തോ ഒരു...

farook-college.jpg

ഫാറൂഖ് കോളേജിലെ പെമ്പിളെ ആമ്പിളെ ഒരുമൈ

വാര്‍ത്തകളിലും വരികളിലും പേജുകളിലും നവമാധ്യമങ്ങളിലും നിറയെ ഇപ്പോള്‍ കേള്‍ക്കുന്ന വിശേഷം ഫാറൂഖ് കോളേജിലെ ആണ്‍ പെണ്‍ ഇടപെടലുകളെക്കുറിച്ചാണ്. മിക്ക സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും ഫാറൂഖ് കോളേജിലുണ്ടായ വിഷയത്തെ...

old-books.jpg

ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസ്ഥാനവും തമ്മിലെന്ത് അന്തരം?

ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസഥാനവും തമ്മില്‍ അടിസ്ഥാനപരമായി വലിയ അന്തരമുണ്ടോ? അല്ലെങ്കില്‍ ജമാഅത്തുകാരുടെ പുതിയ തലമുറക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ക്കും ഇവര്‍ തമ്മില്‍ യാതൊരുവിധ വ്യത്യാസവും ഇല്ലെന്നു വെറുതെയങ്ങ്...

ഇസ്‌ലാമില്‍ ജാതിയുണ്ടോ?

ജാതിയെ തുടച്ചുനീക്കാനും ഉന്മൂലനം ചെയ്യാനും കാലങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുവെങ്കിലും നമ്മുടെ നാട്ടില്‍ ജാതി വ്യവസ്ഥ ഒരു യാഥാര്‍ഥ്യമാണ്. താണജാതിക്കാരുടെ നിഴല്‍ വഴിയില്‍ കണ്ടാല്‍ പോലും കുളിക്കണമെന്നും അകന്നുമാറണമെന്നും...

വാട്‌സ് ആപ്പ് ചാനല്‍ ചര്‍ച്ചകളിലൂടെ ഒരു വായന

മാരാരെ ചെണ്ട പോലെയാണ് മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ. വഴിയേ പോകുന്നവര്‍ ആരും ഒന്നു കൊട്ടിനോക്കി ഒച്ചയുണ്ടാക്കും. സമുദായത്തിന് പുറത്തുള്ളവരാണ് അതുചെയ്യാറെങ്കിലും അതിന് വേദിയൊരുക്കിക്കൊടുക്കാറ് പലപ്പോഴും അതിനകത്തുനിന്നുള്ളവര്‍...

മക്കയുടെ പാരമ്പര്യം ഇബ്രാഹീമി പാരമ്പര്യമല്ലേ?

മക്കയുടെ ചരിത്രം നാഗരികതകള്‍ക്ക് വിത്തുപാകിയ ഇബ്രാഹിമിന്റെയും ഹാജറിന്റെയും മകന്‍ ഇസ്മാഈലിന്റെയും ചരിത്രം തന്നെയാണ്. വിശുദ്ധ കഅ്ബയുടെ പുനരുദ്ദാരണം നടത്തി ഏകദൈവത്വത്തിന്റെ പ്രഘോഷണം നടത്തിയത് അവിടെയായിരുന്നു. സെമിസ്റ്റിക് മതങ്ങളുടെ...

Page 1 of 6 1 2 6

Don't miss it

error: Content is protected !!