Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History Great Moments

അടയാത്ത ജനൽ

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
05/04/2022
in Great Moments
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മസ്ജിദുന്നബവിയിൽ റൗദയിൽ നബിക്ക് സലാം ചെയ്ത് പുറകിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു വലിയ ജനൽ കാണാം.1400 വർഷത്തിലേറെയായി അടയാത്ത ഒരു ജാലകം . ചരിത്രത്തിൽ ഒരുപ്പ മകൾക്ക് നല്കിയ വാക്കിന്റെ സ്മാരകമായി നിലനിർത്തിയിരിക്കുന്ന ഒരടയാളപ്പെടുത്തലാണത്.

എക്കാലത്തെയും മികച്ചതും ദൈർഘ്യമേറിയതുമായ വാഗ്ദാനം .ആ ജനലിനകത്തെ ചുവരുകളിലെ നിറങ്ങൾക്ക് പോലും ഒരു പ്രണയ കഥ പറയാനുണ്ട്. നബിയുടെ കാലം മുതൽ ഇന്നുവരെ മസ്ജിദുന്നബവി നിരവധി വിപുലീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതുവരെ ആരെങ്കിലും ആ ജനൽ അടക്കുകയോ അടിച്ചു പൊളിച്ചു നീക്കാൻ ഓർഡറിടുകയോ ചെയ്തിട്ടില്ല. ഹിജ്റ 17-ൽ ഉമർ (റ) മസ്ജിദുൽ ഹറാം പുനർ നിർമ്മിച്ച അതേ സമയം മസ്ജിദുന്നബവിയും പുനർനിർമ്മിച്ചു. ഉമർ (റ) ഖലീഫയാണെങ്കിലും നമ്മുടെ ഉമ്മ ഹഫ്സ്വ (റ) യുടെ ഉപ്പയും കൂടിയായിരുന്നു. ആളുകൾ വന്ന് സലാം ചൊല്ലുന്ന ഭാഗത്തിന്റെ തെക്കു ഭാഗത്താണ് ഫഫ്സ്വയുടെ മുറി.

You might also like

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

മലബാർ വിപ്ലവത്തിന്റെ ചരിത്ര പശ്ചാത്തലം

ഇമാം ത്വബരിയുടെ ജ്ഞാനസമ്പാദന യാത്രകൾ

തന്റെ ഭർത്താവായ മുഹമ്മദ് നബി (സ) തന്നോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ മുറി വിട്ട് പിരിയാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഹഫ്സ്വാ ബീവി . ഉമർ (റ) രണ്ടു ദിവസം അതിനു സമ്മർദ്ദം ചെലുത്തിയിട്ടും മകൾ വഴങ്ങിയില്ല. ആ മുറിവിട്ടിറങ്ങാൻ പോലും അവർ തയ്യാറായില്ല. സഹകളത്രം ആഇശ (റ) യടക്കം പലരും ശ്രമിച്ചു നോക്കി , ഫലം നാസ്തി . കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഉമർ (റ) മകൻ ഉബൈദുല്ലയെയും കൂട്ടി ഹഫ്സ്വയുടെ അടുത്തേക്ക് പോയി. ഇക്കാക്കയെ കൊണ്ട് സംഗതിയുടെ ഗൗരവം പറയിച്ചു. ഇക്കാക്ക വളരെ അനുനയത്തോടെ കുഞ്ഞു പെങ്ങളോട് പറഞ്ഞു:

‘നീ ഈ ചെറിയ മുറി ഒഴിവാക്കി പകരം ഇതിനോട് ചേർന്നുള്ള പള്ളിക്ക് പുറത്തുള്ള എന്റെ വലിയ മുറിയിലേക്ക് മാറുക. ഞാൻ മദീനയുടെ തൊട്ടടുത്ത പ്രാന്തപ്രദേശത്തേക്ക് മാറിക്കൊള്ളാം. ആ മുറി നിനക്ക് സ്വന്തം ‘ .
ഇക്കാക്കയുടെ വാക്കിൽ പെങ്ങൾ വീണുപോയി. ഉപ്പയോടും ഇക്കാക്കയോടും പിന്നെ അധികം താമസിയാതെ തന്റെ സ്നേഹം തുറന്നു പറഞ്ഞു: “എനിക്കെന്റെ ഹബീബിനെ എന്നും കാണാൻ ഇക്കാക്കാന്റെ വീടിന്റെ ജനൽ തുറന്നിടാൻ അനുമതി വേണം.”

കൂട്ടത്തിൽ പ്രയാസകരമല്ലാത്ത ആ സമ്മർദ്ദത്തിൽ ഉപ്പാക്കും ഇക്കാക്കാക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
ഇക്കാക്കയുടെ വീടിന്റെ ജനൽ നിനക്ക് വേണ്ടി അടക്കില്ല. ഉപ്പ ഉറപ്പ് കൊടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഉറപ്പ്.
പ്രവാചക സ്നേഹത്തിന്റെ രൂപകമായി ഇന്നും ആ ജാലകം തുറന്നു കിടക്കുന്നു .. ഹിജ്റ 41 ൽ ഹഫ്സ്വാ ബീവി മരിച്ചെങ്കിലും 14 പതിറ്റാണ്ടുകൾക്കു ശേഷവും ആ ജനൽ ഹബീബിനെ കാണാൻ തുറന്നു കിടക്കുന്നു.

ഇമാം സുയൂഥിയും ഇബ്നു കസീറുമെല്ലാം ഖൂഖതു ഉമർ എന്ന് വിളിക്കുന്ന ആ ജനൽ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്.

റഫറൻസ് :
تاريخ الخلفاء للسيوطي، وسير أعلام النبلاء للذهبي،
Facebook Comments
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

Great Moments

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
17/04/2022
Great Moments

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/04/2022
Great Moments

മലബാർ വിപ്ലവത്തിന്റെ ചരിത്ര പശ്ചാത്തലം

by പി. പി അബ്ദുൽ റസാഖ്
13/01/2022
Great Moments

ഇമാം ത്വബരിയുടെ ജ്ഞാനസമ്പാദന യാത്രകൾ

by ജുനൈദ് ചൊനോര
26/11/2021
Great Moments

ഹദീസുകളെ ജീവിതമാക്കിയ അബൂ ഹുറൈറ(റ)

by നൂറുദ്ദീൻ ഖലാല
22/11/2021

Don't miss it

gaza.jpg
Travel

ഗസ്സ: പ്രത്യാശയുടെ വിശുദ്ധ മുനമ്പ്

12/02/2013
Your Voice

നവോത്ഥാന മതിലിന്റെ ജയപരാജയങ്ങള്‍

03/01/2019
q6.jpg
Quran

നരകത്തില്‍ ധിക്കാരികളെ കാത്തിരിക്കുന്നത്

09/03/2015
Middle East

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഗൂഢാലോചന

22/07/2013
vkali.jpg
Profiles

വി.കെ അലി

10/03/2015
Rajaa-Abu-Khalil-afamily.jpg
Onlive Talk

നരകതുല്ല്യമാണ് ഗസ്സയിലെ ജീവിതം

21/07/2016
Editors Desk

മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച പ്രളയ കാലം

27/08/2018
india1.jpg
Editors Desk

ഇന്ത്യയാകെ ഓഷ്‌വിറ്റ്‌സാണ്

22/03/2016

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!