പ്രവാചകനിയോഗത്തിന്റെ ഉന്നവും മാര്‍ഗവും?
കേവലാനുഷ്ഠാനങ്ങളുടെ സൂക്ഷ്മതക്കപ്പുറം പ്രവാചകജീവിതത്തിന് വല്ല നിയോഗങ്ങളുമുണ്ടോ? ദൈവക്കൂട്ടങ്ങളുടെ മഹാസാന്നിധ്യങ്ങളില്‍നിന്നും വിശ്വാസിയുടെ പ്രാര്‍ഥന ഏകനായ പരാശക്തിയിലേക്കു മാത്രം കൂര്‍പ്പിച്ചുനിര്‍ത്തുകയും അങ്ങനെ തീര്‍ത്തും സാമൂഹികനിരപേക്ഷമായി വ്യക്തിതലത്തില്‍ സ്വര്‍ഗപ്രവേശം ഉറപ്പുവരുത്തുകയും മാത്രമായിരുന്നുവോ...