മുഹമ്മദ് നബി(സ) മനുഷ്യന് മാതൃകയാണ്
ആരായിരുന്നു പ്രവാചകന്മാര്‍? അവര്‍ നിങ്ങളെപ്പോലുള്ള മനുഷ്യരായിരുന്നു എന്ന് ഖുര്‍ആന്‍. എന്തുകൊണ്ടാണ് ഖുര്‍ആന്‍ ഇത് എടുത്തുപറയുന്നത്? എതിരാളികള്‍ മനുഷ്യരല്ലാത്ത പ്രവാചകന്മാര്‍ എന്ന പ്രമേയം മുന്നോട്ടുവെച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയായിരുന്നു...