സ്ത്രീവിദ്യഭ്യാസം; ഇസ്ലാമും താലിബാനും തമ്മിലുള്ള ദൂരം
യുവതികളെയും വിദ്യാർഥിനികളെയും സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചെന്ന് പഠിക്കുന്നത് വിലക്കിക്കൊണ്ടുള്ള താലിബാന്റെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ. ഇസ്ലാമിന്റെ മുഖം മൂടിയണിഞ്ഞ് പൊതുവിടങ്ങളിൽ അനിസ്ലാമികമായ പലതും ചെയ്തുകൂട്ടുന്ന അക്കൂട്ടരുടെ ഈ രീതിയും...