മുകേഷ് പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങിനെയാണ്
“ എന്റെ ഷൂ ജപ്പാനിൽ നിന്നാണ് എന്റെ പാന്റ്സ് ഇംഗ്ലണ്ട് നിന്നാണ് എന്റെ തലയിലെ ചുകപ്പ് തൊപ്പി റഷ്യയിൽ നിന്നാണ് പക്ഷെ എന്റെ ഹൃദയം ഇപ്പോഴും ഇന്ദ്യക്കാരന്റെത്...
തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് ജനനം. പിതാവ് ആനോടിയില്‍ മുഹമ്മദ് മുസ്ലിയാര്‍ , മാതാവ് റുഖിയ, ഫാറൂഖ് കോളേജ് , പൊന്നാനി എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് ശേഷം മുന്ന് വർഷം ഇസ്ലാം ഓൺലൈവിൽ (www.islamonlive.in) ജോലി ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഉറുദു അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം.
“ എന്റെ ഷൂ ജപ്പാനിൽ നിന്നാണ് എന്റെ പാന്റ്സ് ഇംഗ്ലണ്ട് നിന്നാണ് എന്റെ തലയിലെ ചുകപ്പ് തൊപ്പി റഷ്യയിൽ നിന്നാണ് പക്ഷെ എന്റെ ഹൃദയം ഇപ്പോഴും ഇന്ദ്യക്കാരന്റെത്...
പ്രവാചകരെ താങ്കള്‍ ലോകത്തിനു അനുഗ്രഹമാണ് എന്നാണ് ദൈവീക വചനം. കാരുണ്യവാനായ പ്രവാചകന്‍ എന്നാണു വിശ്വാസികള്‍ പ്രവാചകനെ പരിചയപ്പെടുത്തുന്നത്. പ്രവാചക ജീവിതം ഒരു തുറന്നു വെച്ച പുസ്തകം പോലെ...
കള്ളനും പോലീസും ഒരുപോലെ ആദരിക്കപ്പെടുന്ന അവസ്ഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ തൃശൂര്‍ പാറമ്മേക്കാവ് ഭരണ സമിതിയോട് ചോദിച്ചാല്‍ മതി. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തവരും അതിനെ ഒറ്റൊക്കൊടുത്തവരും ഒരേ...
ഒരേ മാളത്തിൽ നിന്നും ഒരു വിശ്വാസിയെ രണ്ടു പ്രവാശ്യം പാമ്പ് കടിക്കാൻ പാടില്ല എന്നാണു പ്രവാചക വചനം. ഒരേ തെറ്റ് രണ്ട് തവണ സംഭവിക്കാൻ പാടില്ല എന്നും...
ഒരാളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അയാളുടെ അനുഭവവും അറിവും നിലപാടുമാണ്. ഒരാള്‍ വിശ്വാസിയായി എല്ലാക്കാലവും നിലനില്‍ക്കും എന്ന് ഇസ്ലാം ഉറപ്പ് പറയുന്നില്ല. അത് കൊണ്ട് തന്നെ മരണം വരെ...
ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇസ്ലാമിന് ചില വാര്‍പ്പ് മാതൃകകളുണ്ടായിരുന്നു. അരയില്‍ പച്ച ബെല്‍റ്റും തലയില്‍ ഒരു തൊപ്പിയും കാച്ചിത്തുണിയും പെങ്കുപ്പായവും അവരുടെ അടയാളമായി രേഖപ്പെടുത്തപ്പെട്ടു. അന്ന്...
പ്രതിക്രിയ നിർബന്ധമാണ്. പക്ഷെ ആർ നടപ്പാക്കണം എന്നതാണ് വിഷയം. ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. ഒന്നിന്റെയും പേരിൽ ആരുടേയും ജീവിക്കാനുള്ള അവകാശം തടസ്സപ്പെടുത്താൻ പാടില്ല. ആരെങ്കിലും അതിനു...
ഇന്ത്യയിലെ തന്നെ വലിയ രണ്ടു വ്യാപാര സ്ഥാനപങ്ങളാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും. പക്ഷെ അവരുടെ ഒരു ഓഫീസും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളും കണ്ടുകാണില്ല. അവരുമായി ബന്ധമില്ലാത്ത ഒരു...
സുബഹി നമസ്കാരം കഴിഞ്ഞു ഹാജിയാർ ബാവയ്ക്കയുടെ കടയിൽ ചായ കുടിക്കാൻ കയറി. ചായ ഒരിറക്ക് കുറിച്ചു ഹാജിയാർ ചോദിച്ചു “ എവിടെന്നാ ഈ ചായപ്പൊടി. അത്ര പോരാ...
ഹിജാബ് സുപ്രീംകോടതിക്കും വലിയ വിഷയമായി തോന്നിയില്ല. ഹിജാബ് ഇല്ലാതെ പഠിക്കാന്‍ തയാറല്ല എന്നുവന്നാല്‍ മുസ്ലിം സ്ത്രീകളുടെ ഭാവി എന്താകും? പല സുഹൃത്തുക്കളും ഈ ചോദ്യം ആവര്‍ത്തിക്കുന്നു. ഹിജാബ്...
© 2020 islamonlive.in