വാര്‍ധക്യത്തിന്റെ നിലവിളികള്‍
കേരളത്തില്‍ മൂന്നു വര്‍ഷത്തിനിടയ്ക്ക് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 69 ശതമാനമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു! പകുതിയിലേറെ പേര്‍ക്കും ഉറ്റ ബന്ധുക്കളുണ്ട്. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളില്‍ നിന്ന് പിഴയും,...