ചെറുകാറ്റുകള്‍ തൊട്ട് ചക്രവാതങ്ങള്‍ വരെ എതിരേറ്റിട്ടുണ്ട് പ്രവാചകന്‍
പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ, എങ്കില്‍ പിന്നെ അപ്പീലില്ല. കേള്‍ക്കുന്നു, ഞങ്ങള്‍ അനുസരിക്കുന്നു. എന്തുമാത്രം അത്ഭുതകരമാണീ ലോജിക്ക്. അതായിരുന്നു പ്രവാചകന്‍. ജീവിതത്തിന്റെ പച്ചയും തരിശും കണ്ട, വെയിലും തണവും കൊണ്ട,...