ചരിത്രം നൽകുന്ന പാഠം

ഫറവോൻ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായിരുന്നു. വലിയ സൈനിക സംഘമുള്ള സ്വഛാധിപതി. അതുകൊണ്ടുതന്നെ അങ്ങേയറ്റം അഹങ്കാരിയും ധിക്കാരിയുമായിരുന്നു. സത്യം നന്നായി മനസ്സിലാക്കിയശേഷം ബോധപൂർവം അതിനെ നിഷേധിക്കുകയായിരുന്നു. അല്ലാഹു പറയുന്നു:...

Read more

വിമോചനവും സംസ്കരണവും

മൂസാനബിയുടെ നിയോഗ ലക്ഷ്യങ്ങളിലൊന്ന് മർദ്ദിതരായ ഇസ്രായേലി സമൂഹത്തിന്റെ മോചനമായിരുന്നു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: "ഫറവോൻ നാട്ടിൽ അഹങ്കരിച്ച് നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ...

Read more

ഇസ്ലാമിക പ്രബോധനം

മൂസാ നബിയിൽ അർപ്പിതമായ പ്രഥമവും പ്രധാനവുമായ ചുമതല ഇസ്ലാമിക പ്രബോധനമായിരുന്നു. ത്വുവാ താഴ്വരയിൽ വെച്ച് മൂസാ നബിക്ക് ദിവ്യബോധനം ലഭിച്ച ആദ്യ സന്ദർഭത്തിൽ തന്നെ ഫറവോനോട് ഇസ്ലാമിക...

Read more

തുല്യതയില്ലാത്ത വംശീയത

മൂസാനബിയുടെ നിയോഗ കാലത്ത് ഇൗജിപ്ത് ഭരിച്ചിരുന്നത് ഫറോവാ രാജവംശമാണ്. ഖുർആൻ ഉപയോഗിച്ച പേര് ഫിർഒൗൻ എന്നും. അതിന്റെ അർത്ഥം സൂര്യവംശം എന്നാണ്. പുരാതന ഇൗജിപ്തുകാരുടെ ആരാധ്യ വസ്തുക്കളിൽ...

Read more

ആഭ്യന്തര ദൗർബല്യങ്ങൾ

ഇസ്രായീൽ എന്ന പദത്തിന്റെ അർത്ഥം ദൈവദാസൻ എന്നാണ്. ഇബ്രാഹിം നബിയുടെ പൗത്രനും ഇസ്ഹാഖ് നബിയുടെ പുത്രനുമായ യഅ്ഖൂബ് നബിക്ക് ഇസ്രായേൽ എന്നും പേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ്...

Read more

ഏക മാതൃക

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയുമാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. വിഭജനത്തിന്റെ തൊട്ടടുത്ത വർഷങ്ങളുടേതിന് സമാനമായ അരക്ഷിതബോധം മുസ്ലിം ജനസാമാന്യത്തെ പിടികൂടിയിരിക്കുന്നു. തങ്ങളുടെ...

Read more

ഈജിപ്തിലെ ഇസ്രായേല്യരും ഇന്ത്യൻ മുസ്ലിംകളും

1947 ജൂലൈ 13 ന് ഡൽഹിയിലെ വെസ്റ്റേൺ കോർട്ടിൽ ചേർന്ന മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം മുഹമ്മദലി ജിന്നക്ക് പകരം ഖലീഖുസ്സമാനെ പുതിയ നേതാവായി തെരഞ്ഞെടുത്തു....

Read more

ഇസ്ലാമിന്റെ മാഹാത്മ്യം

എന്റെ ഇന്നത്തെ പ്രഭാഷണവിഷയം "ഇസ്ലാം ബ്രഹ്മവിദ്യയുടെ വെളിച്ചത്തിൽ' എന്നതാണ്. ആദ്യമായി, ബ്രഹ്മവിദ്യക്ക് ലോകത്തെ പ്രമുഖ മതങ്ങളോടുള്ള സമീപനം എന്താണെന്ന് നോക്കാം. "ബ്രഹ്മവിദ്യ' എന്നാൽ "ദിവ്യജ്ഞാനം' എന്നാണ് അർഥമാക്കുന്നതെന്ന്...

Read more

ഇസ്ലാമോ ഫോബിയയെ നമുക്കെങ്ങനെ പ്രതിരോധിക്കാം

ചരിത്രത്തിലെന്നുമെന്നപോലെ ഇന്നും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ശക്തമായ ആരോപണങ്ങളും രൂക്ഷമായ ആക്ഷേപങ്ങളും നിശിതമായ വിമർശനങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. തീവ്രവാദം,ഭീകരപ്രവർത്തനം, ക്രൂരത, അസഹിഷ്ണുത, അപരിഷ്കൃതം, സ്ത്രീവിരുദ്ധം, ദേശവിരുദ്ധം തുടങ്ങി നിരവധി ആരോപണങ്ങളാണ്...

Read more

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !

ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ വഴി ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണെന്നതാണ് അതിന്നെതിരെയുള്ള നാലാമത്തെ ന്യായം. പുരുഷനും സ്ത്രീയും തമ്മിൽ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും...

Read more
error: Content is protected !!