മുസ്ലിം വിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഫലസ്തീൻ ജൂത വിഭാഗങ്ങൾ
പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് മദീനയിൽ മുസ്ലിം ജൂത സാമൂഹിക ഇടപെടലുകളുടെ നിരവധി സന്ദർഭങ്ങൾ കാണാവുന്നതാണ്. മദീന എന്ന രാഷ്ട്രം പടുത്തുയർത്താൻ അവിടത്തെ ജൂതരുമായി കരാറിലേർപെട്ട പ്രവാചകനെ നിരാശനാക്കിക്കൊണ്ടും...