കുടിയേറ്റ കൊളോണിയലിസത്തെ ചിത്രീകരിക്കുന്ന ‘ദ പ്രസൻറ്’
നിരന്തരമായ അതിക്രമങ്ങള്‍ തകര്‍ത്ത ഫലസ്തീനകളുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ പുനരാവിഷ്‌കാരത്തിന്റെ പ്രതീക്ഷയില്‍ 'അല്‍ ഹുല്‍മുല്‍അറബി'ലെ വരികള്‍ പറയുന്നതുപോലെ തലമുറകള്‍ പലതും കടന്നു പോകും. 1882 ലെ ആലിയ മുതല്‍...