അറുക്കുന്ന മൃഗത്തിന് മയക്കു മരുന്ന് കൊടുക്കല്‍
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന രീതിയിലാണ് മൃഗങ്ങളെ അറുക്കുന്നത്. ചില രാഷ്ട്രീയ സംഘടനകള്‍ ഈ രീതിയെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. മൃഗങ്ങള്‍ക്ക് വളരെയധികം വേദനയുണ്ടാക്കുന്നുണ്ടെന്നാണ് അവരുടെ...