ഉമര്‍ ഖാലിദിന്റെ ജയില്‍ പ്രവേശത്തിന് മൂന്നാണ്ട് തികയുമ്പോള്‍
പൗരത്വ പ്രക്ഷോഭകാലത്തെ മുന്‍നിര വിദ്യാര്‍ത്ഥി പോരാളിയായിരുന്ന ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി...