പ്രവാചക പോരാട്ടങ്ങളും സാമ്പത്തിക ഉപരോധവും: സമാധാനത്തെ മുന്‍കടക്കുന്ന നീതി

മദീനയിലെത്തിയ തിരുദൂതര്‍ ഖുറൈശി കച്ചവട യാത്രകളെ നിരന്തരം തടസ്സപ്പെടുത്തി. ഹിജ്‌റ രണ്ടാം വര്‍ഷം ബദ്ര്‍ സംഭവിക്കുന്നതിന് മുമ്പ് എട്ടോളം ചെറു സൈനിക ദൗത്യ മുന്നേറ്റങ്ങള്‍ (അതില്‍ നാലെണ്ണം...

Read more

വിവേചനങ്ങള്‍ക്ക് പരിഹാരം

ഭൂമിയില്‍ മനുഷ്യര്‍ പലവിധമാണ്. കണ്ണുള്ളവരും കണ്ണില്ലാത്തവരുമുണ്ട്. കൈകാലുകള്‍ ഉള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. ആരോഗ്യവാന്‍മാരും രോഗികളുമുണ്ട്. കരുത്തരും ദുര്‍ബലരുമുണ്ട്. പ്രതിഭാശാലികളും സാമാന്യബുദ്ധികളും മന്ദബുദ്ധികളുമുണ്ട്. പണക്കാരും പാവങ്ങളുമുണ്ട്. പല കാലാവസ്ഥകളിലും കാലഘട്ടങ്ങളിലും...

Read more

ഫലസ്ത്വീനിലെ പോരാട്ടങ്ങള്‍: പ്രവാചകന്‍ (സ) വഴി തെളിക്കുന്നു

തന്റെ ജീവിതകാലത്ത് അനവധി രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിച്ച അല്ലാഹുവിന്റെ തിരുദൂതര്‍  അവയെ അതിജീവിക്കാന്‍ അവലംബിച്ച രീതിശാസ്ത്രങ്ങള്‍ അതിമനോഹരമായ നയനിലപാടുകളാണ്. പ്രവാചക ചര്യകള്‍ എക്കാലവും അടിസ്ഥാന സോത്രസ്സാവുന്ന മുസ്ലിം...

Read more

മനുഷ്യന്‍ ഇസ്‌ലാമിക വീക്ഷണത്തില്‍

ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ മൂന്നംശങ്ങളൂടെ സംഘാതമാണ്. അവന് ശരീരവും മനസ്സും ആത്മാവുമുണ്ട്. ശരീരത്തിന്റെയും ശാരീരികാവശ്യങ്ങളുടെയും കാര്യത്തില്‍ മനുഷ്യനും മറ്റു ജീവികളും തമ്മില്‍ കാര്യമായ അന്തരമില്ല. തിന്നുക, കുടിക്കുക,...

Read more

കെട്ടുകഥകളില്‍ കെട്ടിപ്പടുത്ത ജീവിതദര്‍ശനം

മനുഷ്യനെ സംബന്ധിച്ച ഭൗതികവീക്ഷണത്തിന്റെ അടിസ്ഥാനം പരിണാമവാദമാണ്. എന്നാല്‍ പരിണാമവാദം തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമോ ചരിത്ര യാഥാര്‍ഥ്യമോ അല്ല. അതിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ തന്നെ അത്...

Read more

രാജതന്ത്രം

അഞ്ച് രൂപക്ക് റൊട്ടി വിൽക്കുന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ റൊട്ടിയുടെ വില കൂട്ടാൻ ആലോചിച്ചു.പക്ഷെ അതിനു രാജാവിൻ്റെ പ്രത്യേക സമ്മതം ആവശ്യമായിരുന്നു. അയാൾ രാജസന്നിധിയിലെത്തി സവിനയം അപേക്ഷിച്ചു...

Read more

നാസ്തികതയിലെ മനുഷ്യന്‍

ഭൗതികവാദികളുടെ വീക്ഷണത്തില്‍ മനുഷ്യന്‍ ഒരു ജന്തുവാണ്. മറ്റു ജീവികളുടെ തുടര്‍ച്ചയാണ്, പകര്‍ച്ചയാണ്. പരിണാമത്തിലൂടെ രൂപപ്പെട്ടതാണ്. ചിമ്പാന്‍സി കുരങ്ങും മനുഷ്യനും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. തോമസ് ഹെന്റി...

Read more

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 2

കൂടിയാലോചന കൂടാതെ അധികാരത്തില്‍ വന്ന മുസ്‌ലിം ഭരണാധികാരികളോട് പ്രഗല്‍ഭരായ പണ്ഡിതര്‍ സ്വീകരിച്ച സമീപനത്തെ കുറിച്ചാണല്ലോ നമ്മുടെ ചര്‍ച്ച. നമസ്‌കാരം നിലനിര്‍ത്തുന്നവരാണെങ്കില്‍ പോലും അവരെ സഹായിക്കുകയും അവരോട് വിധേയത്വം...

Read more

ആരായിരുന്നു മുഹമ്മദ് നബി(സ)?

മനുഷ്യന്‍ ആരാണ്? എവിടെ നിന്ന് വന്നു? എന്താണ് ജീവിതം?എന്തിനുള്ളതാണ്? അത് എവ്വിതമായിരിക്കണം?മരണ ശേഷം എന്ത്? തുടങ്ങിയ മൗലിക പ്രമാദമായ ചോദ്യങ്ങള്‍ക്ക് തൃപ്തികരവും വ്യക്തവുമായ മറുപടി നല്‍കാന്‍ ഭൗതിക...

Read more

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 1

ഒരു ഭരണാധികാരി അക്രമിയെന്ന് വിളിക്കപ്പെടുന്നത് ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. അന്യായമായി സമൂഹത്തോട് അദ്ദേഹം അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു, പ്രജകളോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്വത്തില്‍ അദ്ദേഹം വീഴ്ച വരുത്തിയിരിക്കുന്നു, അല്ലെങ്കില്‍ തന്റെ...

Read more

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:  സ്വന്തം ജലാശയത്തിൽ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തിൽ നിന്ന് ഞാൻ ആട്ടിയകറ്റും.

( ബുഖാരി )
error: Content is protected !!