ഗസ്സയിലെ യുദ്ധം; പ്രതിരോധത്തിനും ഭീകരതക്കും മധ്യേ
2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം ദാര്‍ശനിക ചര്‍ച്ചകള്‍ നടക്കുന്ന വിഷയങ്ങളിലൊന്നാണ് 'ഭീകരവാദം'. പരസ്പര ബന്ധിതവും അടിസ്ഥാനപരവുമായ രണ്ട് ചോദ്യങ്ങളെയാണത് കൈകാര്യം ചെയ്യുന്നത്. ഭീകരതയുടെ അടയാളങ്ങളും ഘടകങ്ങളും...