ജീവിതവും വ്യക്തിത്വബോധവും

ജീവിതം വളരെ മനോഹരമാണ്. ജീവിച്ചിരിയ്ക്കാൻ കഴിയുന്ന ഓരോ നിമിഷവും അതിനെ ആസ്വദിച്ചും അറിഞ്ഞും ജീവിക്കാനുള്ളതാണ്. എന്നാലോ... ആരും കരുതുന്ന പോലെ ഈ ജീവിതം അത്ര ലളിതമല്ല താനും....

Read more

അത്രയും കുറച്ച്‌ നേരമെങ്കിലും

തിരുനബിയുടെ ഒരു സംഭവം വായിച്ചിട്ടുണ്ട്‌. വാഴപ്പഴം പോലുള്ള എന്തോ ഒന്ന് അവിടുന്ന് കഴിക്കുകയാണ്‌. തൊലി കളഞ്ഞ്‌ ഓരോ കഷ്ണങ്ങൾ മുറിച്ചെടുത്ത്‌ കഴിക്കുന്നത്‌ കണ്ടപ്പോൾ കൂടെയുള്ള ആരോ ചോദിക്കുന്നുണ്ട്‌:...

Read more

മനസ്‌ പോലെയാണ്‌ ബെഡ്ഷീറ്റും

രാവിലെ ഉണരുമ്പോൾ പുതപ്പും വിരിയുമൊക്കെ എങ്ങനെയാണ്‌ ഉണ്ടാവാറുള്ളത്‌? ആകെ ചുളിഞ്ഞ്‌ അലങ്കോലമാണോ? നന്നായി വിരിച്ച്‌ കിടന്നിട്ടും അങ്ങനെ സംഭവിച്ചുവെങ്കിൽ അത്ര ശാന്തമല്ലാത്തൊരു ഉറക്കമാകും കിട്ടിയിട്ടുണ്ടാവുക, അല്ലേ? മനസ്...

Read more

സ്വത്വചിന്തകളിൽ നിന്നും പ്രകടനാത്മകമായ വ്യക്തിത്വം

കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് അവബോധമുള്ള ഒരു വ്യക്തിയിൽ കാണുന്ന സവിശേഷതയാണ്. ഒരു വ്യക്തി വളരെ സത്യസന്ധമായും യുക്തിപരമായും തന്നെ നിലപാട് വ്യക്തമാക്കുമ്പോഴും അയാൾ നിലവിലുള്ള പൊതുബോധത്തിന് എതിരെ...

Read more

നമസ്കാരത്തിലേക്ക് വിജയത്തിലേക്ക്

അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടിയാണ് മനുഷ്യനെ അവൻ സൃഷ്ടിച്ചിട്ടുള്ളത്. ജീവിതത്തെ മുഴുവൻ അല്ലാഹുവിനുള്ള ഇബാദത്താക്കിത്തീർക്കുക എന്ന ഉൽകൃഷ്ടമായ ദൗത്യം നിർവഹിക്കുന്നതിന് അത്യാവശ്യമായ കാര്യങ്ങളെല്ലാം നമ്മിൽ ഉൽഭൂതമാക്കുന്ന കാര്യമാണ്...

Read more

തിരിച്ചറിവിൽ നിന്നുണ്ടാകുന്ന സ്നേഹവും ഐക്യവും

ആത്മാവബോധം (self awareness) കൈവന്ന ഒരാളിൽ മറ്റുള്ളവരിൽ നിന്നും അയാളെ വ്യത്യസ്തനാക്കുന്ന ഒട്ടേറെ മേന്മകളും ഗുണങ്ങളും പ്രത്യേകതകളും കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് ആത്മബോധത്തിൽ നിന്നുകൊണ്ട് അവനവന്റെ തന്നെ...

Read more

സൗന്ദര്യമുള്ള ആദർശം

'ജനലഴികൾ തുറക്കാതെതന്നെ താവോയുടെ ദർശനം ലഭ്യമാക്കാം' -ലോവോത്സു അഴകുള്ളതും സുഭദ്രവുമായ ആദർശമാണ് ഇസ്‌ലാം സമർപ്പിക്കുന്നത്. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു' എന്ന വചനത്തിൽ വിശ്വാസത്തിന്റെ...

Read more

മനുഷ്യനിലെ പ്രകൃതിയും പ്രകൃതവും

മനുഷ്യരും പ്രകൃതിയുമായി തമ്മിൽ ഒരിക്കലും ഒരുതരത്തിലും വേർപെടുത്താൻ സാധിക്കാത്തവിധം അഭേദ്യമായ ബന്ധമാണ് ഉള്ളത്. മനുഷ്യനിലൂടെ തന്നെ ഈ കാണുന്ന പ്രകൃതിയെയും അതിനകത്തെ അത്ഭുതങ്ങളുടെ ഉറവിടത്തെയും ഏറ്റവും സവിശേഷമായ...

Read more

മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും

ആരോഗ്യം മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. Health is wealth എന്നാണല്ലോ പറയാറ്. നല്ല ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ. ആരോഗ്യമുള്ള മനസ്സില്ലെങ്കിൽ കാതലുള്ളൊരു...

Read more

തത്വജ്ഞാനം

'സുഹൃത്തേ, മനുഷ്യസ്വത്വം പ്രകൃതിദത്തമായിതന്നെ തത്വജ്ഞാനത്തിലാണ് കുടികൊള്ളുന്നത്' -പ്ലേറ്റോ ആശയങ്ങളെ ആഴത്തിൽ വീക്ഷിക്കാൻ സഹായിക്കുന്ന വൈജ്ഞാനികശാഖയാണ് തത്വജ്ഞാനം. യുക്തിജ്ഞാനം, തത്വചിന്ത എന്നിങ്ങനെയും അതിന് നാമങ്ങളുണ്ട്. ആംഗലേയഭാഷയിൽ ഫിലോസഫിയെന്നാണ് തത്വജ്ഞാനത്തിന്റെ...

Read more
error: Content is protected !!