സയ്യിദ് സആദത്തുല്ല ഹുസൈനി

സയ്യിദ് സആദത്തുല്ല ഹുസൈനി

1973 ജൂൺ 7 ന് തെലുങ്കാനയിലെ മഹബൂബ് ന​ഗർ ജില്ലയിലാണ് ഹുസൈനിയുടെ ജനനം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ്. 22 പുസ്തകങ്ങളും നാനൂറിലധികം ലേഖനങ്ങളും ഇംഗ്ലീഷിലും ഉർദുവിലുമായി പ്രസിദ്ധീകരച്ചിട്ടുണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ അദ്ധ്യക്ഷനും പണ്ഡിതനും എഴുത്തുകാരനുമായ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി എസ്.ഐ.ഒ വിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി രണ്ട് തവണ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പഠന-ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറുമാണ് .

ചരിത്ര ദാർശനികത മൗദൂദീ കൃതികളിൽ

ആഗോള മുസ്ലിം സമൂഹത്തിന്റെ വായനാ സംസ്കാരം മാറുന്നതിനനുസരിച്ച് മൗലാന മൗദൂദിയുടെ ചിന്തകളുടെ പ്രസക്തി വളരുകയാണ്. പുതിയതലമുറ മൗദൂദിയുടെ ചിന്തകളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നത് ഇപ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. സ്ഥിരോത്സാഹത്തോടെ...

ടി.കെ അബ്ദുല്ല; ഒരു യുഗത്തിന്റെ അന്ത്യം

യുഗാന്ത്യമെന്ന് പലരും പറയാറുണ്ടെങ്കിലും ടി കെ അബ്ദുല്ലാഹ് സാഹിബിന്റെ വിയോഗത്തോടെ അതു സംഭവിച്ചു കഴിഞ്ഞു എന്ന് പറയേണ്ടി വരും. ടി.കെ എന്നത് മഹത്ത്വമുള്ള, സമഗ്രമായ, ഒരു സമ്പൂർണ...

ആ വിളക്കും കെട്ടു …

ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തിളക്കമാർന്ന ആ വെളിച്ചവും കെട്ടു. അതേ, ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ അസിസ്റ്റന്റ് അമീറും വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷനുമായ മാസ്റ്റർ നുസ്റത്...

മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികൾക്ക് പ്രതിവിധിയെന്ത്?

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ഒട്ടേറെ പുസ്തകങ്ങൾ തുടർച്ചയായി വായനാവൃന്ദത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ പുതിയ കാലത്ത് മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന അനവധിയായ പ്രശ്‌നങ്ങളെ ഒട്ടും പക്ഷപാതിത്വമില്ലാതെ വിശകലനം...

മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുജനാഭിപ്രായം

പൊതുജനാഭിപ്രായം  രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നാം മുമ്പൊരു സന്ദര്‍ഭത്തില്‍ (പ്രബോധനം 2019 ഒക്‌ടോബര്‍ 18) എഴുതിയിരുന്നു. വാര്‍ത്താമാധ്യമങ്ങളെ/ മീഡിയയെ മാറ്റിനിര്‍ത്തിക്കൊണ്ട് അതു സംബന്ധമായ ഒരു ചര്‍ച്ചയും പൂര്‍ണമാവില്ല എന്നതാണ് സത്യം....

കോവിഡ് 19 മനുഷ്യനെ പഠിപ്പിച്ചത്

മനുഷ്യ ചരിത്രത്തിൽ അപൂർവങ്ങളായി മാത്രം സംഭവിക്കാറുള്ള ചരിത്ര നിമിഷമാണ് ഇപ്പോൾ നിലവിലുള്ളത്. ആഗോള തലത്തിൽ ഇത്രയേറെ ഭീതി പടർത്തിയ അവസരങ്ങൾ ചരിത്രത്തിൽ തന്നെ അപൂർവം. മരണത്തിന്റെ നിഴൽ...

പൊരുതിയത് നിയമവാഴ്ചയുടെ വിജയത്തിന്

പരമോന്നത നീതിപീഠത്തിനു മുന്നിലെ നിയമയുദ്ധത്തില്‍ ബാബരി മസ്ജിദിനുവേണ്ടി വേണ്ടത്ര സാക്ഷ്യങ്ങളും തെളിവുകളുമായി അഭിഭാഷകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍, കോടതിയുടെ തീര്‍പ്പ് മസ്ജിദിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ദുഃഖകരമെന്നു പറയെട്ട,...

husaini3.jpg

മതങ്ങളല്ല വിദ്വേഷം പ്രചരിപ്പിക്കുന്നത്

ശാന്തി, മാവികത, സാഹോദര്യം, മത സൗഹാര്‍ദം തുടങ്ങിയവ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ ജനങ്ങള്‍. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി വിവിധ മതസ്ഥര്‍ ഉരുമിച്ചു കഴിയുന്നു എന്നതാണ് നമ്മുടെ യഥാര്‍ത്ഥ ശക്തിയും...

husaini.jpg

ദേശീയത ഭൂരിപക്ഷവാദമല്ല

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഗ്രന്ഥകാരനും വാഗ്മിയുമായ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനിയുമായി 'ഗോവ ന്യൂസ്' നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ: ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ...

change_world.jpg

മാറുന്ന ലോകക്രമവും ഇസ്‌ലാമിക പ്രസ്ഥാനവും

ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കുകയാണിപ്പോള്‍ എന്നതില്‍ സംശയമില്ല. ഏതാനും ചില ചെറിയ മേഖലകളൊഴികെ മുസ്‌ലിം ലോകം മുഴുവന്‍ അടിമത്തത്തിലായിരുന്ന ഒരു ഘട്ടം തീര്‍ച്ചയായും...

error: Content is protected !!