ഇസ് ലാം സ്ത്രീകളുടെ പദവി ഉയർത്തുകയാണ് ചെയ്തത് ( 3 – 3 )
പുരുഷനും സ്ത്രീയും മനുഷ്യത്വം എന്ന ഒരേ സത്തയിൽ പങ്കുചേരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, ഇസ്ലാം ഇരുവരും വ്യത്യസ്തരാണെന്നും സ്ഥിരീകരിക്കുന്നു. ഈ വ്യത്യാസം സൂചിപ്പിക്കുന്നത് പുരുഷന്മാർ സ്വതവേ നല്ലവരും സ്ത്രീകൾ അന്തർലീനമായി...