പ്രാർഥിച്ചു നേടേണ്ടതാണ് കുടുംബവും പ്രസ്ഥാനവും
കരുണാമയനായ ദൈവത്തിന്റെ യഥാർഥ ദാസന്മാർ ഒട്ടേറെ സവിശേഷതകൾ ഉള്ളവരാണ്. ഖുർആനിലങ്ങിങ്ങോളം അല്ലാഹു അവ വിശദീകരിച്ച് പറഞ്ഞതായി കാണാനാവുന്നുണ്ട്. അവയിലൊന്നാണ് 'അവർ പ്രാർഥിക്കുന്നവരാണ്' എന്ന വിശേഷണം. പ്രഭാതത്തിലും പ്രദോശത്തിലും...