40 വര്‍ഷത്തെ ഇസ്രായേല്‍ ജയില്‍വാസം, ഉമ്മക്ക് മാഹിര്‍ ഉമ്മകൊടുത്തു!
'എനിക്ക് സങ്കടവും ദുഃഖവും അനുഭവപ്പെടുന്നു. എന്റെ മകന്‍ മാഹിറിനെ സ്വതന്ത്രനാക്കിയതില്‍ എന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ലെന്നത് ശരിയാണ്. പക്ഷേ, വികാരങ്ങള്‍ സമ്മിശ്രമാണ്. എന്റെ മനസ്സ് മുഴുവന്‍ തടവുകാര്‍ക്കൊപ്പമാണ്....