ജോണ്‍ സ്‌കെയ്ല്‍സ് എവെറി

ജോണ്‍ സ്‌കെയ്ല്‍സ് എവെറി

ജോണ്‍ എവെറി, എം.ഐ.ടി-യില്‍ നിന്ന് തിയററ്റിക്കല്‍ ഫിസിക്‌സില്‍ ബി.എസ്.സി-യും ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി-യും കരസ്ഥമാക്കി. ശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ തിയററ്റിക്കല്‍ കെമിസ്ട്രി പഠിക്കുകയും, 1995-ല്‍ അവിടെ നിന്ന് പി.എച്ച്.ഡി നേടുകയും ചെയ്തു. ഇപ്പോള്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.

സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

21-ാം നൂറ്റാണ്ടും പുതിയ സഹസ്രാബ്ദവും ആരംഭിക്കുമ്പോൾ, നമ്മുടെ ശാസ്ത്ര-സാങ്കേതിക നാഗരികത ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു. ഇന്ന്, വിശപ്പും തണുപ്പും ഇല്ലാത്തതും പകർച്ചവ്യാധിയുടെ നിരന്തരമായ ഭീഷണികളിൽ...

trump333c.jpg

മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ വഞ്ചിക്കുകയാണ്

'ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്ക് ദോഷം തന്നെയാണ്, പക്ഷെ സി.ബി.എസ്-ന് അദ്ദേഹം നല്ലതാണ്' സി.ബി.എസ് പ്രസിഡന്റ് ലെസ്ലി റോയ് മൂണ്‍വെസിന്റെ വാക്കുകളാണിത്. വളരെ പവിത്രതയുള്ള ജോലിയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്,...

Don't miss it

error: Content is protected !!