അബ്ദുല്ലത്തീഫ് പാലത്തുങ്കര

അബ്ദുല്ലത്തീഫ് പാലത്തുങ്കര

1995 നവംബര്‍ 08ന് കണ്ണൂര്‍ ജില്ലയിലെ പാലത്തുങ്കരയില്‍ ജനനം. മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ 10 വര്‍ഷത്തെ പഠനം, ശേഷം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദഅ്‌വ ആന്‍ഡ് കംപാരിറ്റീവ് റിലീജ്യനില്‍ പി.ജി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രീ പൂര്‍ത്തിയാക്കി. തെളിച്ചം മാസികയുടെ മുന്‍ എഡിറ്ററായിരുന്നു. നിലവില്‍ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്നു.

വിക്കിലീക്സിന്റെ പതിനഞ്ച് വർഷങ്ങൾ!

2006 ഒക്ടോബർ നാലിനാണ് ഓസ്ട്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്ടിവിസ്റ്റുമായ ജൂലിയൻ അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് ജൂലിയൻ...

ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

യു.എസ് കോണ്‍ഗ്രസ്സിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇത് രണ്ടാം തവണയാണ് മിനിപ്പോളീസിലെ മിനിസോട്ടയില്‍ നിന്നും ഇല്‍ഹാന്‍ ഒമര്‍ വിജയിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ലേസി ജോണ്‍സനെയാണ് വ്യക്തമായ മാര്‍ജിനില്‍ ഇല്‍ഹാന്‍...

ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം

കളിക്കളത്തിനകത്തും പുറത്തും ഇസ്ലാമോഫോബിയ പല രൂപത്തിലും ഭാവത്തിലുമായി നിറഞ്ഞാടുന്നുണ്ട്. അവിടെയാണ്, എല്ലാവരേയും തകര്‍ത്ത് തരിപ്പണമാക്കുകയും ഒപ്പം പരസ്യമായി തന്റെ ഇസ്‌ലാമിനെ അടയാളപ്പെടുത്താനും ഒരു താരം ധൈര്യം കാണിക്കുന്നത്....

മഹാത്മാഗാന്ധി എന്ന അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

ഇന്ത്യക്ക് യഥാര്‍ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണെന്ന ഗാന്ധിയുടെ വാക്കുകള്‍ ഇവിടെയുള്ള ഭരണാധികാരികള്‍ ചെവികൊണ്ടിരുന്നെങ്കില്‍ ഇത്രയധികം ദരിദ്ര്യരും പട്ടിണിപ്പാവങ്ങളും നമ്മുടെ രാജ്യത്ത്...

ബാബരി; ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന വിധി!

വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കണ്‍മുന്നില്‍ നടന്ന ഒരു കുറ്റകൃത്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്.

ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

കഴിഞ്ഞ ദിവസം ടൈം മാഗസിന്‍ പുറത്തുവിട്ട 2020ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഷാഹിന്‍ബാഗ് സമരനായിക ബില്‍ക്കീസ് ദാദി ഇടംപിടിച്ചത് പുതിയൊരു ചരിത്രമാവുകയാണ്. കേന്ദ്രസര്‍ക്കാര്‍...

ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രുപയ്ക്ക് വലിയ വിലയുണ്ട്..!

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച കേസില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയടക്കാന്‍ വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി. സെപ്റ്റംബര്‍ 15ന് മുമ്പ് പിഴയടച്ചില്ലെങ്കില്‍...

മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍...

ഹിജ്റ വിളംബരം ചെയ്യുന്നത്

ഗത്യന്തരമില്ലാത്ത ഒരു നിമിഷത്തില്‍ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല പ്രവാചകരുടേയും അനുയായികളുടേയും മദീനയിലേക്കുള്ള ഹിജ്റ. സുദീര്‍ഘമായ ഒരു കാലഘട്ടത്തിനിടയില്‍ സൂക്ഷ്മമായി സ്ഥാപിച്ചെടുത്ത ആസൂത്രിതമായ നീക്കങ്ങളുടെ ഫലമായിരുന്നു അത്. ഹിജ്റ'...

അഭ്രപാളി കീഴടക്കുന്ന തുര്‍ക്കിഷ് ടി.വി സീരീസുകള്‍

ചരിത്രം വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണ്. പ്രത്യേകിച്ചും അതിനെ ധാരാളം അനുമാനങ്ങളും കഥകളും പ്രതീകങ്ങളും മിത്തുകളുമെല്ലാം വലയം ചെയ്യുമ്പോള്‍. ഓട്ടോമന്‍ സാമ്രാജ്യം ചരിത്രപുസ്തകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്....

Page 1 of 2 1 2
error: Content is protected !!