സ്‌നേഹവും സാഹോദര്യവുമാണ് നമ്മുടെ കാവല്‍
മലയാളികള്‍ക്കിടയില്‍ പരിചിതമായ ഒരു ചൊല്ലാണ് വെടക്കാക്കി തനിക്കാക്കുക എന്നുള്ളത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ കാലുറപ്പിക്കാന്‍ കഴിയാത്ത സംഘ്പരിവാര്‍ ഈ ചൊല്ല് പ്രായോഗികമാക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ്...