Palestine

ഇസ്രായേൽ നിഷേധിച്ച എൻറെ വീട്ടിലെ രണ്ട് മാസം

ഞാൻ സഞ്ചരിക്കുന്ന ബസ് റഫാ അതിർത്തിയും കടന്ന് ഉപരോധിത മേഖലയായ ഗാസാ മുനമ്പിലേക്ക് കടന്നപ്പോൾ എന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുകയായിരുന്നു. അതി കഠിന വേനൽച്ചൂടിൽ സീനായ് മരുഭൂമിയിലൂടെ...

Read more

ഇസ്രായേലിന് വലിയ വില കൊടുക്കേണ്ടിവരും

ഇസ്രായേലിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം നിലവിലുള്ള ഭരണമുന്നണിയെ ഒതുക്കുകയും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെൻയാമീൻ നെതന്യാഹുവിന്റെ തിരിച്ച് വരവിന് വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്. വ്യക്തിപരമായി ഇത് നെതന്യാഹുവിന്...

Read more

ഹമാസ് ഡമസ്കസിൽ …. പുതിയ ഘട്ട വെല്ലുവിളികൾ

കഴിഞ്ഞ ഒക്ടോബർ 19 - ന് ഫലസ്തീൻ പോരാളി സംഘങ്ങളുടെ പ്രതിനിധികളെ ഡമസ്കസിൽ വെച്ച് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് സ്വീകരിക്കുകയുണ്ടായി. 2012 - ന് ശേഷം...

Read more

‘അരീന്‍ അല്‍ഉസൂദി’നെ ഇസ്രായേല്‍ എന്തിനാണിത്ര ഭയക്കുന്നത്?

ഇസ്രായേലെന്ന ശത്രുവിനെ തിരയുകയാണ് 'അരീന്‍ അല്‍ഉസൂദ്'. അധിനിവേശം തുടരുന്ന, ഫലസ്തീന്‍ ജീവതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത ഇസ്രായേലിനെതിരെയാണ് അവരുടെ പോരാട്ടം. അല്‍ജസീറ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ അവരുടെ പോരാട്ടങ്ങളെ...

Read more

ഫലസ്തീനിയും അറബിയും വില്ലനല്ല; ഇസ്രായേല്‍ നായകന്മാരെ പൊളിക്കുന്ന ‘മൊ’

ഫലസ്തീന്‍ സ്വത്വത്തെയും സംസ്‌കാരത്തെയും മായ്ച്ചുകളയാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടേണ്ട സീരീസാണ് 'മൊ'. ഫലസ്തീന്‍ സാംസ്‌കാരിക സമ്പന്നത കാലങ്ങളായി അവഗണിക്കപ്പെടുകയോ പാശ്ചാത്യ മാധ്യമങ്ങളില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയോ ആണ്. ഹോളിവുഡിലും...

Read more

ഗസ്സയില്‍ വെച്ചുള്ള വിവാഹമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്; ഇസ്രായേല്‍ ആ സ്വപ്‌നം ബോംബിട്ട് തകര്‍ത്തു

ഓഗസ്റ്റ് ആറിന് രാത്രി 9.05ന് അവരുടെ അവസാന ഫോണ്‍വിളി അവസാനിപ്പിക്കുന്നതിന് മുമ്പ്, അബീര്‍ ഹര്‍ബ് തന്റെ പ്രതിശ്രുത വരന്‍ ഇസ്മായേല്‍ ദ്വൈക്കിനോട് പറഞ്ഞു: 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.'...

Read more

ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല

കഴിഞ്ഞയാഴ്ചയാണ് 'ട്രൂത്ത്ഫുള്‍ ഡോണ്‍' എന്ന് പേരിട്ട ഒരു ഓപ്പറേഷനിലൂടെ, ഇസ്രായേല്‍ ഭരണകൂടം ഉപരോധ ഗാസ മുനമ്പില്‍ വീണ്ടും ബോംബുകള്‍ വര്‍ഷിച്ചത്. മൂന്ന് ദിവസത്തെ ബോംബാക്രമണത്തില്‍ 15 കുട്ടികള്‍...

Read more

വാഷിംഗ്ടൺ ഒരു പ്രശ്‌നമാണ്; പരിഹാരമല്ല

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല ഇസ്രായേൽ, ഫലസ്തീൻ സന്ദർശനം നിർജീവമായിരുന്ന സമാധാന ശ്രമങ്ങളെ സജീവമാക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്ന വിലയിരുത്തൽ അനുചിതമാണ്. കാരണം, ഈ പ്രസ്താവന കൃത്യമാകണമെങ്കിൽ,...

Read more

ഗസ്സാൻ കനഫാനി,സയണിസം,വംശം: ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്നത് എന്താണ്?

സയണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെ ഏറ്റവും വിചിത്രമായ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ഒരു ജൂതൻ ആരാണെന്ന് നിർവചിക്കാൻ അത് ജീവശാസ്ത്രത്തെയും വംശത്തെയും കൂട്ടുപിടിക്കുന്നു എന്നതാണ്. ഈ ആശയങ്ങളൊക്കെ യൂറോപ്പ്...

Read more

പ്രസിഡന്റ് ബൈഡൻ നമ്മുടെ അടുത്തുണ്ട് …നമ്മുടെ അടുത്തില്ല!

മേൽ കൊടുത്ത തലക്കെട്ട് വിചിത്രമായി തോന്നിയേക്കാം. പക്ഷെ സത്യമെന്താണെന്ന് വ്യക്തമാകാൻ അത് ഉതകും. പശ്ചിമേഷ്യയിലെ മൂന്ന് കേന്ദ്രങ്ങളിലാണല്ലോ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സന്ദർശനം നടത്തിയത്. അതൊന്ന്...

Read more
error: Content is protected !!