തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം
തന്‍റെ പ്രസിഡന്‍റ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരിക്കലും തനിക്കാകില്ലെന്നും ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവാകാനുള്ള വില തന്‍റെ ജീവനായിരിക്കാമെന്നും തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ദിവസം തന്നെ മുഹമ്മദ് മുര്‍സിക്ക്...