പുതുമുസ് ലിമിന്റെ നമസ്കാരത്തിലെ ഫാത്തിഹ: ശരിയും തെറ്റും
അനറബികളായ പുതു മുസ് ലിംകളിൽ ആരാധനാ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ സ്വാഭാവികമായ പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. അറബി ഭാഷയുടെ ഉപയോഗമാണ് അതിലൊന്ന്. നമസ്കാരത്തിൽ ഫാത്തിഹ ഓതുമ്പോഴും ദിക്റുകൾ ചൊല്ലുമ്പോഴും ചെറിയ...