ഫലസ്തീനികളെ കീഴടക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
ഒരു മാസത്തിലധികമായി തുടരുന്ന ഇസ്രായേല്‍ യുദ്ധത്തില്‍ നാലായിരത്തിലധികം കുട്ടികള്‍ അടക്കം പതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നിട്ടും, 'ലിബറല്‍ ലോകം' എന്ന് വിളിക്കപ്പെടുന്നവരുടെ മനസ്സാക്ഷിയെ ഇത് ഒട്ടും...